ഷുഗർ കുറക്കാൻ ആഗ്രഹം ഉള്ളവർ ഇത് തീർച്ചയായും കാണണം, വേരോടെ പിഴുതെറിയാൻ വഴിയുണ്ട്.നിശബ്ദ കൊലയാളി എന്ന പേരിലാണ് വൈദ്യശാസ്ത്ര രംഗത്ത് പ്രമേഹം അറിയപ്പെടുന്നത്. അതിനു കാരണം മറ്റൊന്നുമല്ല. പുറത്തു കാണത്തക്ക ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ അവ നമ്മുടെ ഓരോ അവയവങ്ങളെയും ബാധിക്കും. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേക്കും അവ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ താറുമാറാക്കിയിരിക്കും.
കണ്ണുകള്‍, വൃക്കകള്‍, നാഡീവ്യൂഹം, ഹൃദയം ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടും.
അതുകൊണ്ട് തന്നെ പ്രമേഹം വളരെ നേരത്തെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും, മറ്റു സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. മാത്രമല്ല, ചികിത്സകള്‍ തിരഞ്ഞെടുക്കുന്നതിനും, മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും, മരുന്നിന്റെ അളവുകള്‍ നിര്‍ണ്ണയിക്കുന്നതിനും ഒരു ഡോക്ടറെ സഹായിക്കുന്നത് പ്രമേഹ പരിശോധനകളാണ്. രോഗമുള്ളവര്‍ മാത്രമല്ല, രോഗസാധ്യത ഉള്ളവരും വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധനകള്‍ നടത്തി തങ്ങള്‍ക്കു രോഗമില്ല എന്ന് ഉറപ്പുവരുത്തണം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.