March 29, 2023

4ൽ 3 ഭാഗവും നശിച്ച വൃക്ക വരെ പൂർണ്ണ ആരോഗ്യത്തോടെ പ്രവർത്തിക്കാൻ തുടങ്ങും

4ൽ 3 ഭാഗവും നശിച്ച വൃക്ക വരെ പൂർണ്ണ ആരോഗ്യത്തോടെ പ്രവർത്തിക്കാൻ തുടങ്ങും.അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങൾ സങ്കീർണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെ. എന്നാൽ വൃക്കകൾക്ക് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളരോഗാവസ്ഥ വളരെ നേരത്തെതന്നെ കാണിക്കുന്ന ചില സൂചനകൾ ഉണ്ട്. ഇവ പലപ്പോഴും ഡോക്ടർമാരുടെ ശ്രദ്ധയിൽ പോലും പെടാറില്ല.
4ൽ 3 ഭാഗവും നശിച്ച വൃക്ക വരെ പൂർണ്ണ ആരോഗ്യത്തോടെ പ്രവർത്തിക്കാൻ തുടങ്ങും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.