December 6, 2022

ഡോക്ടറുടെ വാക്ക്, വെരികോസ് വെയ്ൻ ഇനി വെറും ഒറ്റ ദിവസം കൊണ്ട് മാറ്റി എടുക്കാം

ഡോക്ടറുടെ വാക്ക്, വെരികോസ് വെയ്ൻ ഇനി വെറും ഒറ്റ ദിവസം കൊണ്ട് മാറ്റി എടുക്കാം ഒരുപാടു നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് വരുന്ന ഒരു രോഗമാണ് വെരികോസ് വെയിൻ. ഇതുമൂലം കാലുകളിൽ തടിച്ചുവീർത്തു കാണപ്പെടുന്ന രക്തധമനികളിൽ വേദന, പുകച്ചിൽ എന്നിവയെല്ലാം അനുഭവപ്പെടുന്നു. രക്തത്തെ മറ്റു ശരീരഭാഗങ്ങളിൽ നിന്നും ശുദ്ധീകരണത്തിനായി ഹൃദയത്തിലേയ്ക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകൾ ധാരാളം വാൽവുകളുടെ സഹായത്തോടെ വേണം ഗുരുത്വാകർഷണത്തെ മറികടന്ന് കാലുകളിൽ നിന്നും രക്തം മുകളിലെത്തിക്കാൻ.ശരീര ഭാഗങ്ങളിലെ ഞരമ്പുകൾ ചുരുണ്ടു കൂടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധിമുട്ടുകൾ ആണ് നമ്മളിൽ ഉണ്ടാക്കുന്നത്. പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഇതിനു മികച്ച പോംവഴി. For more details contact : 0495 277 8367.

ഡോക്ടറുടെ വാക്ക്, വെരികോസ് വെയ്ൻ ഇനി വെറും ഒറ്റ ദിവസം കൊണ്ട് മാറ്റി എടുക്കാം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.