നയാ പൈസ ചിലവില്ല വ്യായാമവും വേണ്ട അടി വയറ്റിലെ കൊഴുപ്പ് മാറ്റാന്‍ നാല് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി .വണ്ണത്തെക്കാള്‍ ഉപരി പലര്‍ക്കും വയറ്റിലെ കൊഴുപ്പാണ് പ്രധാന പ്രശ്‌നം. സ്ത്രീ പുരുഷ ഭേദമെന്യ ശരീര സൗന്ദര്യത്തിന് പ്രധാന വില്ലനാകുന്നതും അബ്‌ഡോമിനല്‍ ഒബിസിറ്റി എന്നറിയപ്പെടുന്ന വയറ്റിലെ കൊഴുപ്പാണ്. കഠിനമായ വ്യായാമമോ ഭക്ഷണ ക്രമീകരണമോ ഒന്നുമില്ലാതെ തന്നെ വയറ്റിലെ കൊഴുപ്പ് ഒരു പരിധി വരെ നമ്മുക്ക് കുറയ്ക്കാം.വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് മനസാനിധ്യം ആണ്.ഒരു സാധനം കഴിക്കരുത് എന്ന് തീരുമാനിച്ചാല്‍ പിന്നെ അത് കഴിക്കാന്‍ നില്‍ക്കരുത്.നയാ പൈസ ചിലവില്ല വ്യായാമവും വേണ്ട അടി വയറ്റിലെ കൊഴുപ്പ് മാറ്റാന്‍ നാല് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി .
