December 1, 2022

ഈ ജന്മത്തിൽ ഇത് വരാതിരിക്കാൻ ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി, ഏവരിലേക്കും എത്തിക്കുക!

ഈ ജന്മത്തിൽ ഇത് വരാതിരിക്കാൻ ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി, ഏവരിലേക്കും എത്തിക്കുക!ഹൃദയസ്തംഭനം അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തംഎത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. ഇത് സംഭവിക്കുമ്പോൾ ആ ആർട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു. എത്ര കൂടുതൽ സമയം ആർട്ടറി ബ്ലോക്ക് ആകുന്നോ അത്രയും വലിയ ഹൃദയ സ്തംഭനം ആകുന്നു അത്.

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദന തന്നെയാണ്. നെഞ്ചിന്റെ മധ്യഭാഗത്തു അനുഭവപ്പെടുന്ന വേദന കഴുത്തിലേക്കും തോളിലേക്കും ഇരുകൈകളിലേക്കും താടിയിലേക്കും വയറിന്റെ മുകള്‍ഭാഗത്തേക്കും പുറംഭാഗത്തേക്കും പടരാനിടയുണ്ട്. മാത്രമല്ല, നെഞ്ചിൽ പുകച്ചിൽ, ഭാരം കയറ്റി വച്ച അവസ്ഥ, വരിഞ്ഞു മുറുക്കുന്ന അവസ്ഥ എന്നിവയൊക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഛര്‍ദിയും അനുഭവപ്പെട്ടുവെന്നും വരാം.

കൂടുതല്‍ അറിയാന്‍ തഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.