January 31, 2023

മുന്നൂറിൽ എത്തിയ എന്റെ ഷുഗർ 150 ലേക്ക് എളുപ്പം എത്തിക്കാൻ ഞാൻ ചെയ്തതു ഇത്ര മാത്രമാണ്

മുന്നൂറിൽ എത്തിയ എന്റെ ഷുഗർ 150 ലേക്ക് എളുപ്പം എത്തിക്കാൻ ഞാൻ ചെയ്തതു ഇത്ര മാത്രമാണ്.ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഷുഗര്‍ അത് പോലെ പ്രമേഹം എന്നിവയൊക്കെ.നിശബ്ദ കൊലയാളി എന്ന പേരിലാണ് വൈദ്യശാസ്ത്ര രംഗത്ത് പ്രമേഹം അറിയപ്പെടുന്നത്. അതിനു കാരണം മറ്റൊന്നുമല്ല. പുറത്തു കാണത്തക്ക ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ അവ നമ്മുടെ ഓരോ അവയവങ്ങളെയും ബാധിക്കും. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേക്കും അവ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ താറുമാറാക്കിയിരിക്കും.

അതുകൊണ്ട് തന്നെ പ്രമേഹം വളരെ നേരത്തെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും, മറ്റു സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. മാത്രമല്ല, ചികിത്സകള്‍ തിരഞ്ഞെടുക്കുന്നതിനും, മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും, മരുന്നിന്റെ അളവുകള്‍ നിര്‍ണ്ണയിക്കുന്നതിനും ഒരു ഡോക്ടറെ സഹായിക്കുന്നത് പ്രമേഹ പരിശോധനകളാണ്.

മുന്നൂറിൽ എത്തിയ എന്റെ ഷുഗർ 150 ലേക്ക് എളുപ്പം എത്തിക്കാൻ ഞാൻ ചെയ്തതു ഇത്ര മാത്രമാണ്.
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.