ഇതിന്‍റെ ഒരു കുരു കഴിച്ചാല്‍ മതി കൊളസ്‌ട്രോള്‍ പിന്നെ ഈ ജന്മത്തില്‍ വരില്ല.പയര്‍ വര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണു തുവര.തളര്‍ന്നു ഇരിക്കുന്ന ശരീരത്തെ ഉത്സാഹം ഉള്ളത് ആക്കി മാറ്റുന്നതിന് തുവര പരിപ്പ് വളരെ അധികം സഹായിക്കുന്നു.എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിനു നല്‍കിയ ഗുണങ്ങള്‍ എന്ന് നോക്കാം.
വിളര്‍ച്ച പോലുള്ള അവസ്തകളില്‍ അതിനു പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണു ഇത്.
അനീമിയ പോലുള്ള അവസ്ഥകളില്‍ നിന്നും സംരക്ഷിക്കുന്നു.
അമിത വണ്ണം എന്ന പ്രതിസന്ധി ഏതൊക്കെ തരത്തില്‍ ശരീരത്തില്‍ ബാധിക്കും എന്ന് പലരും ഓര്‍ക്കുന്നില്ല.എന്നാല്‍ ഈ പ്രശ്നത്തില്‍ നിന്നും തുവര ശരീരത്തെ സംരക്ഷിക്കുന്നു.
ഇത് കറി വെച്ച് കഴിക്കുന്നതിലൂടെ അമിത വണ്ണം എന്ന പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാന്‍ കഴിയും.ഇതില്‍ ഉള്ള ഫൈബര്‍ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതെ ആക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.അത് മാത്രമല്ല ഇത് മേട്ടപോലിസം വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തിന് ഊര്‍ജവും കരുതും ഉത്സാഹവും നല്‍കുന്നു.