ഇഞ്ചി തിളപ്പിച്ച വെള്ളം 2 ദിവസം കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം.ഇഞ്ചിയുടെ പതിനഞ്ച് ആരോഗ്യഗുണങ്ങൾ അടുത്തറിയാം.
ക്ഷീണമകറ്റി എനർജി പ്രദാനം ചെയ്യുന്നു
∙ നല്ലൊരു വേദനാസംഹാരിയാണ്.
∙ പുരുഷവന്ധ്യതയുടെ കാരണങ്ങൾ കുറയ്ക്കുന്നു. സ്പേം കൗണ്ട് കൂട്ടാനും പ്രിമെച്വർ ഇജാക്കുലേഷൻ കുറയ്ക്കാനും ഇഞ്ചി സഹായിക്കും.
ഛർദ്ദിയും മനംപിരട്ടലും ഒഴിവാക്കാം
∙ ഇഞ്ചി ചേര്‍ത്ത ചായ നെഞ്ചെരിച്ചിലിന് ആശ്വാസം നൽകും
∙ അതിരോസ്ക്ലിറോസിസ്( രക്തധമനികൾ ദൃഢീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) റിസ്ക് കുറയ്ക്കുന്നു
വിശപ്പ് ഇല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുൻപ് ഇഞ്ചി പച്ചയായി കഴിക്കുക. വിശപ്പ് ലഭിക്കും
∙ വയറിലെ വേദനയും ഗ്യാസ് കെട്ടലും അകറ്റാൻ ഇഞ്ചി പച്ചയ്ക്ക് കഴിക്കുക. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് ഇഞ്ചിച്ചായ കുടിക്കുന്നത് വായു പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും
∙ ആർത്തവവേദന അകറ്റാനും ഉത്തമം
പ്രതിരോധശക്തി വർധിപ്പിക്കുന്നു.
∙ ശ്വാസകോശരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. അപകടകരമായ ബാക്ടീരിയകളെ ശരീരത്തിലേക്കു കടത്തിവിടാതെ പ്രതിരോധിക്കും
∙ ഗർഭകാലത്തെ മോണിങ് സിക്നസിന് ആശ്വാസം നൽകുന്നു
∙ ദഹനപ്രക്രിയയെ സഹായിക്കുന്നു
ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള ഒരു സ്വാഭാവിക പ്രതിവിധി. സാധാരണ ചായയിലിട്ടോ മറ്റു ഭക്ഷണവസ്‌തുക്കളില്‍ ചേര്‍ത്തോ ആണ് ഇഞ്ചി കഴിയ്‌ക്കാറ്. എന്നാല്‍ ഇഞ്ചി പച്ചയ്‌ക്ക്, അതായത് പാകം ചെയ്യാതെ കഴിയ്‌ക്കുമ്പോള്‍ ഗുണമേറുമെന്നാണ് പറയുന്നത്. എല്ലാവർക്കും സുപരിചിതമാണ് ഇഞ്ചി.വീട്ടിൽ നിത്യവും നാം അറിയാതെ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഇഞ്ചിക്ക് ഔഷധഗുണങ്ങൾ എറെയാണ്.വായു ദോഷത്തെ മാറ്റാനും, ദഹനത്തെ ഉണ്ടാക്കുവാനും ഉമിനീരിനെ ഉത്തേജിപ്പിക്കുവാനും കഴിവുള്ള ഒന്നാണ് ഇഞ്ചി.