എത്ര കടുത്ത മലബന്ധവും ഒറ്റ ദിവസം കൊണ്ട് മാറുന്നതിനും രാവിലെ നല്ല ഉന്മേഷം ലഭിക്കുവാനും.ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് വയര്‍സ്തംഭനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഇത് സര്‍വവ്യാപിയായി കണ്ടുവരുന്നു. മലബന്ധത്തിന് ഇന്ത്യയില്‍ വിവിധതരം മരുന്നുകള്‍ വിപണിയിലുണ്ട്. അതില്‍ ആയുര്‍വേദ മരുന്നുകള്‍ക്കാണ് മാര്‍ക്കറ്റ്. ഏതുതരം മരുന്നുകളായാലും ഗുണത്തേക്കാളേറെ ദോഷകരമാവുകയാണ് ഫലത്തില്‍. മലവിസര്‍ജനം സാധാരണ നടക്കേണ്ട ഒരു പ്രക്രിയയാണ്. അത് മരുന്നിന്‍െറ സഹായത്താല്‍ നടക്കേണ്ടതല്ല.നിരന്തരമായ മരുന്ന് ഉപയോഗം വന്‍കുടലിനെയും മലദ്വാരത്തെയും ദുര്‍ബലമാക്കുകയും ഇത് പലരോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
മലബന്ധം അത് എത്ര കടുത്തത് ആണ് എങ്കിലും മറ്റു രോഗങ്ങള്‍ മൂലം ഉണ്ടാകുന്നതു അല്ല എങ്കില്‍ മലബന്ധം പൂര്‍ണ്ണമായി മാറുന്നതിനു സഹായിക്കുന്ന തീര്‍ത്തും പ്രകൃതിദത്തമായ ഒരു പാനീയം നമുക്ക് വീട്ടില്‍ത്തന്നെ വളരെ എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാം.അത് എങ്ങനെ ഉണ്ടാക്കാം എന്ന് ഉള്ള വീഡിയോ താഴെ ഉണ്ട് .കാണുക.
മലബന്ധം കാരണങ്ങള്‍
പാരമ്പര്യം
വയര്‍സ്തംഭനം ഒരു പാരമ്പര്യരോഗമാണെന്നു പറയാറുണ്ട്. ഇത് തെറ്റാണ്. എന്നാല്‍, പാരമ്പര്യത്തെ തീരെ അവഗണിക്കേണ്ടതുമില്ല. കാരണം, അച്ഛന്‍െറയും അമ്മയുടെയും കുടലുമായി സാദൃശ്യം ഉണ്ടാകാറുണ്ട്. അത് തുലോം കുറവാണ്. മാത്രമല്ല, ഭക്ഷണരീതി ഏറക്കുറെ ശരിയാക്കിയാല്‍ അത്തരം പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനും സാധിക്കും.
അശാസ്ത്രീയമായ ഭക്ഷ്യവസ്തുക്കള്‍ അസമയത്തും അനാവശ്യമായും ആഹരിക്കുമ്പോള്‍ അത് ദഹനക്കേടിനിടയാക്കുന്നു. കൃത്യസമയത്ത് ദഹനം നടക്കാത്ത വസ്തുക്കള്‍ ആമാശയത്തിലും കുടലിലും കിടന്ന് അവിടത്തെ പേശികളെ കേടാക്കുന്നു.
ദഹിക്കാത്ത ആഹാരസാധനങ്ങള്‍ കുടലില്‍ കെട്ടിക്കിടന്ന് അതിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ട് കട്ടിയാവുന്നു. ഈ വരണ്ടമലം പുറത്തിറക്കാനായി വിസര്‍ജനസമയത്ത് താഴോട്ട് സമ്മര്‍ദം കൊടുക്കേണ്ടതായി വരുന്നു. വരണ്ട മലം പുറത്തേക്കു വരുമ്പോള്‍ മലദ്വാരത്തിനുള്ളില്‍ ഉരഞ്ഞ് പൊട്ടി വ്രണമുണ്ടാകാനും അങ്ങനെ പൈല്‍സിന് കാരണമാകുന്നു