ആശങ്ക വേണ്ടാ, നിങ്ങളുടെ അമിതവണ്ണത്തിന് ഇനി വെറും 14 ദിവസത്തെ ആയുസ്സ് മാത്രം..
തടിയാണ് ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്‌നം. എന്നാല്‍ പലപ്പോഴും ഈ പ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ തടി കുറക്കാന്‍ പല കുറുക്ക് വഴികളും തേടാറുണ്ട്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നത് വളരെ ദോഷകകരമായ കാര്യങ്ങളാണ്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് ഇനി വിട നല്‍കാം. അതിനായി ചില സിംപിള്‍ വഴികള്‍ നമുക്ക് ചെയ്ത് നോക്കാം.
ഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. ഇഞ്ചി ചായ കൊണ്ട് ഇത്തരത്തിലുള്ള തടി പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.
വെളുത്തുള്ളി പല വിധത്തിലും ആരോഗ്യത്തിന് അമൃതാണ്. ഇത് പലപ്പോഴും നമ്മുടെ തടി കുറക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ തന്നെയാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
തടി കുറഞ്ഞോ കുറഞ്ഞോ എന്ന് എന്നും അളന്ന് തിട്ടപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് നമുക്ക് ആവശ്യമില്ലാത്ത ടെന്‍ഷന്‍ നല്‍കും. അതുകൊണ്ടു തന്നെ വണ്ണം അളക്കാനുപയോഗിക്കുന്ന എല്ലാ വസ്തുക്കളേയും ആദ്യം തന്നെ ദൂരെക്കളയുക.
ദിവസവും കലോറി നോക്കി ഭക്ഷണം കഴിക്കാം. ഭക്ഷണത്തിന്റെ അളവിലെ വ്യത്യാസമല്ല കലോറിയിലുള്ള വ്യത്യാസമാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. പക്ഷേ മുട്ടയിലാണെങ്കില്‍ ഉള്ള പ്രോട്ടീന്‍ നിങ്ങളെ ആരോഗ്യമുള്ളവരാക്കും. എന്നാല്‍ നേരെ മറിച്ച് ചോക്ലേറ്റ് നിങ്ങളെ വീണ്ടും തടിയന്‍മാരാക്കും.സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധ ചെലുത്തിത്തുടങ്ങിയിട്ടുണ്ട്.
പല വിധത്തിലുള്ള ആപ്പുകളും നിങ്ങളെ കഴിക്കുന്ന ഭക്ഷണം, ഭക്ഷണത്തിന്റെ ഗുണങ്ങള്‍, ഫിറ്റ്‌നസ്സ് തുടങ്ങിയവ മനസ്സിലാക്കിത്തരും. നിങ്ങള്‍ക്ക് അനുയോജ്യമെന്നു തോന്നുന്നവ കണ്ടെത്തി അതനുസരിച്ച് ജീവിക്കൂ.
ഏത് തരക്കാർക്കും ആവശ്യാനുസരണം പ്രയോഗിച്ചു നോക്കാനാവുന്ന 25 വഴികൾ:
1. എണ്ണയിൽ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്‌സും ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം
2. ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്.
3. അത്താഴം വൈകരുത്
4. ഭക്ഷണത്തിൽ സാലഡുകളും പഴങ്ങളും ഉൾപ്പെടുത്തുക.
5. നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം.
6, പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുപലഹാരങ്ങൾ എന്നിവ കുറയ്ക്കുക.
7. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം.
8. ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ളാനിന് പകരം ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങളിലേർപ്പെടുകയാണ് ഉത്തമം.
9. ഉറക്കം നന്നായില്ലെങ്കിൽ തടി കൂടുമെന്നുറപ്പ്. തടി കുറയ്ക്കാൻ ആവശ്യത്തിന് ഇറങ്ങിക്കോളൂ.