June 3, 2023

പിന്നീടൊരിക്കലും വരാത്ത വിധം പൂർണ്ണമായി ഒറ്റ ദിവസം കൊണ്ട് മാറുമെന്ന് ഡോക്ടർ

പിന്നീടൊരിക്കലും വരാത്ത വിധം പൂർണ്ണമായി ഒറ്റ ദിവസം കൊണ്ട് മാറുമെന്ന് ഡോക്ടർ.ചെറുപ്പക്കാര്‍ മുതല്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചവര്‍ വരെ ഏത് പ്രായത്തിലുമുള്ളവരിലും സര്‍വസാധാരണമായി കാണുന്ന ദുരിതമാണ് നടുവേദന. സ്‌കൂള്‍ കാലഘട്ടത്തിലുള്ള കുഞ്ഞുങ്ങള്‍ പോലും നടുവേദനയെ കുറിച്ച് പരാതിപ്പെടുമ്പോഴാണ് നടുവേദനയുടെ ഗൗരവവും വര്‍ധിക്കുന്നത്.പലകാരണങ്ങള്‍ കൊണ്ട് നടുവേദന സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഉണ്ടാവുന്നു. കഠിനമായ ജോലി, ആരോഗ്യ പ്രശ്‌നങ്ങള്‍, ജീവിതശൈലികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് സാധാരണയായി നടുവേദനയ്ക്ക് കാരണമാവുന്നത്.

ശരീരം പെട്ടെന്ന് വളയുന്ന വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട് വലിയല്‍ എന്നിവ വേണ്ടിവരുന്ന വിധത്തിലുമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ദീര്‍ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, കനമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്. ഗര്‍ഭാവസ്ഥ, മാസമുറ സമയം, ആര്‍ത്തവം നിലയ്ക്കുന്ന സമയം എന്നിവയും നടുവേദന ഉണ്ടാക്കുന്ന സമയങ്ങളാണ്. ചിലരില്‍ ഹൈഹീല്‍ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദനയ്ക്ക് കാരണമാവാറുണ്ട്.

പിന്നീടൊരിക്കലും വരാത്ത വിധം പൂർണ്ണമായി ഒറ്റ ദിവസം കൊണ്ട് മാറുമെന്ന് ഡോക്ടർ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.