March 29, 2023

പിന്നീടൊരിക്കലും വരാത്ത വിധം പൂർണ്ണമായി ഒറ്റ ദിവസം കൊണ്ട് മാറുമെന്ന് ഡോക്ടർ

പിന്നീടൊരിക്കലും വരാത്ത വിധം പൂർണ്ണമായി ഒറ്റ ദിവസം കൊണ്ട് മാറുമെന്ന് ഡോക്ടർ.ശരീര ഭാഗങ്ങളില്‍ ഞരബ്ബ് ചുരുണ്ട് കൂടുന്ന ഈ പ്രശ്നം ഒരു വലിയ ബുദ്ധിമുട്ട് നമ്മളില്‍ ഉണ്ടാക്കുന്നു.ഏറെ വേദന ഉണ്ടാക്കുന്നതും മറ്റു അസ്യസ്ഥകളും പരബരാഗത മാര്‍ഗം ഉപയോഗിച്ച് ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരമാണ്.പ്രക്യതി ദത്തമായ മാര്‍ഗം സ്വീകരിക്കാലണ് ഇതിനു മികച്ച പൊന്‍ വഴി.ഇന്ന് ഈ വീഡിയോയില്‍ രണ്ടു മാര്‍ഗത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

ഒരുപാടു നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് വരുന്ന ഒരു രോഗമാണ് വെരികോസ് വെയിൻ. ഇതുമൂലം കാലുകളിൽ തടിച്ചുവീർത്തു കാണപ്പെടുന്ന രക്തധമനികളിൽ വേദന, പുകച്ചിൽ എന്നിവയെല്ലാം അനുഭവപ്പെടുന്നു. രക്തത്തെ മറ്റു ശരീരഭാഗങ്ങളിൽ നിന്നും ശുദ്ധീകരണത്തിനായി ഹൃദയത്തിലേയ്ക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകൾ ധാരാളം വാൽവുകളുടെ സഹായത്തോടെ വേണം ഗുരുത്വാകർഷണത്തെ മറികടന്ന് കാലുകളിൽ നിന്നും രക്തം മുകളിലെത്തിക്കാൻ.ശരീര ഭാഗങ്ങളിലെ ഞരമ്പുകൾ ചുരുണ്ടു കൂടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധിമുട്ടുകൾ ആണ് നമ്മളിൽ ഉണ്ടാക്കുന്നത്. പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഇതിനു മികച്ച പോംവഴി. For more details contact : 0495 277 8367.

കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.