March 31, 2023

എത്ര കടുത്ത ചുമയും മിനിട്ടുകള്‍ക്കകം മാറാന്‍ ഇത് ഒരു സ്പൂണ്‍ ഇങ്ങനെ

എത്ര കടുത്ത ചുമയും മിനിട്ടുകള്‍ക്കകം മാറാന്‍ ഇത് ഒരു സ്പൂണ്‍ ഇങ്ങനെ.ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്കഅഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും

പനിക്കൂര്‍ക്ക അനേക വര്‍ഷങ്ങളായി നമ്മുടെ പൂര്‍വികര്‍ ആത്മവിശ്വാസത്തോടെ കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്ന വിശേഷപ്പെട്ട ഔഷധസസ്യമാണിത് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്ക, നവര, കര്‍പ്പൂരവളളി, കഞ്ഞിക്കൂര്‍ക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യം കേരളത്തില്‍ ഉടനീളം കാണപ്പെടുന്നു..

ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ഉദരരോഗത്തിന് ആശ്വാസം കിട്ടും.ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ.

കുട്ടികളെ കുളപ്പിയ്ക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം.

ചൂടിനെ ഒരു പരിധിവരെ അതിജീവിയ്ക്കുവാനുളള ശേഷിയള്ള സസ്യത്തിന്റെ ഇലയും തണ്ടുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍

ഇല ഉഴുന്നുമാവില്‍ അരച്ച് വടയുണ്ടാക്കികഴിച്ചാല്‍ ഗ്രഹണിയുളളവര്‍ക്ക് രോഗശമനത്തിന് നല്ലതാണ്.

ഒരു പ്രാവശ്യം നട്ടു പിടിപ്പിച്ചാല്‍ പരിചരണങ്ങള്‍ ഒന്നുമില്ലെങ്കിലും നന്നായി പടര്‍ന്നു വളരുകയും അനേക വര്‍ഷങ്ങള്‍ നശിക്കാതെ പുതുമയോടും കരുത്തോടും നില്‍ക്കുകയും ചെയ്യും.

പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും.

കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും

പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും.

കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.

പനിക്കൂര്‍ക്കയില വാട്ടിയ നീര് ഉച്ചിയില്‍ തേച്ചുകുളിച്ചാല്‍ പനിയും ജലദോഷവും മാറും.

ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനികൂര്‍ക്കയിലനീര് മുലപ്പാലില്‍ ചേര്‍ത്ത് കൊടുക്കാം

Leave a Reply

Your email address will not be published.