ഒരു മനുഷ്യനു പുറത്തു പറയാന്‍ പറ്റാത്തതു ആയിട്ടുള്ള പല അസൂഖങ്ങള്‍ ഉണ്ടാകും.അതിലെ ഒരു അസൂഖമാണ് പൈല്‍സ് അഥവാ മൂലക്കുരു.മൂലക്കുരു വന്നു കഴിഞ്ഞാല്‍ നമുക്ക് അറിയാം അത് ഡോക്ടര്‍മാരോടോ വീട്ടുകാരോടോ കൂട്ടുകാരോടോ പറയാന്‍ മടി ആയിരിക്കും.അങ്ങനെ ഉള്ള ആളുകള്‍ ആദ്യം തപ്പുന്നത് വീട്ടു വൈദ്യം തന്നെ ആയിരിക്കും.നല്ല വീട്ടു വൈദ്യം ലഭിച്ചില്ല എങ്കില്‍ അതിനെക്കാള്‍ ഏറെ ദോഷം ചെയ്യും.ഇന്ന് ഈ വീഡിയോ വഴി പറയുന്നത് ചെയ്താല്‍ വളരെ എഫെക്ടീവ് ആയ കുറച്ചു മരുന്നുകളെ കുറിച്ചാണ് പറയുന്നത്.വെറും ഏഴു ദിവസം കൊണ്ട് തന്നെ പൈല്‍സ് പൂര്‍ണമായും ഇങ്ങനെ ചെയ്യുന്നത് വഴി ഇല്ലാതെ ആക്കാന്‍ പറ്റും.നമ്മള്‍ ചെയ്യുന്ന മരുന്ന് ആദ്യ ദിവസം മുതല്‍ തന്നെ റിസള്‍ട്ട് ലഭിക്കും.അങ്ങനെ ഉള്ള മൂന്നു നാല് മരുന്നിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
പൈല്‍സ് രണ്ടു മൂന്ന് വിധത്തില്‍ ഉണ്ട്.അധികം പഴകാത്തത് ഒത്തിരി പഴകിയത് അങ്ങനെ രണ്ടു മൂന്നു വിധത്തില്‍ മൂലക്കുരു പ്രശ്നം ഉണ്ട്.ഇപ്പോള്‍ കേരളത്തില്‍ ഗള്‍ഫില്‍ ഉള്ള പോലെ നല്ല ചൂട് ഉള്ള സമയമാണ്.ഈ ചൂട് സമയത്ത് നമ്മുടെ ഭക്ഷണം നിയന്ത്രിക്കുക എന്നുള്ളതാണ് പ്രധാനമായി ഉള്ള കാര്യം.അത് പോലെ തന്നെ ധാരാളമായി വെള്ളം കുടിക്കുക.ഈ ചൂട് സമയം വറുത്തത് പൊരിച്ചതുമായ ഭക്ഷണം പരമാവധി ഒഴിവാക്കുക.
പൈൽസ് മാറാൻ കിടിലൻ ഒറ്റമൂലി 100 ശതമാനം ഫലം .
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക .ഷയര്‍ ചെയ്യുക.