ഒരാഴ്ചകൊണ്ട് മുടി കൊഴിച്ചിൽ മാറി മുടിയുടെ ഉള്ളും നീളവും വർദ്ധിക്കാനും ഇതൊന്നുമതി!.മുടി കൊഴിച്ചില്‍ ഒരു പരിധി വരെ ഭക്ഷണത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. മുടി കൊഴിച്ചിലും കഷണ്ടിയും നരയും എല്ലാം ഭക്ഷണത്തിലൂടെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ മുടി വളരാന്‍ കൊഴിച്ചില്‍ തടയുന്ന അത്ര എളുപ്പമല്ല.നല്ല മുടിയ്ക്കായി ഏറ്റവും ഗുണം ചെയ്യുന്നത് എണ്ണ തേച്ചുള്ള കുളിയാണെന്നു പഴമക്കാര്‍ പറയും. യാതൊരു കൃത്രിമ വഴികളുമില്ലാതിരുന്ന കാലത്തും നല്ല ഭംഗിയുള്ള മുടി നമ്മുടെ പഴയ തലമുറയ്ക്കുണ്ടായിരുന്നതിന്റെ കാര്യവും ഇതുതന്നെയാണ്.
ദിനവും മസാജ് ചെയ്യുന്നതിലൂടെ തലയിലെ രക്തയോട്ടം വർദ്ധിക്കുന്നു. ഇത് മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്. വെളിച്ചെണ്ണയോ ആൽമണ്ട് ഓയിലോ ഉപയോഗിച്ച് മസാജ് ചെയ്യാം. ലാവണ്ടർ ഓയിൽ ഉപയോഗിക്കുന്നതും മുടി വളരാൻ സഹായിക്കും.ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ശിരോചർമ്മത്തിലും മുടിയിഴകളിലും അടിഞ്ഞു കൂടിയിട്ടുള്ള അഴുക്ക് നീക്കം ചെയ്യപ്പെടും. ഇതുമൂലം എണ്ണയും പോഷകാംശങ്ങളും മുടിയുടെ വേരുകളിലെത്തുകയും ചെയ്യും. എന്നാൽ ദിനംപ്രതിയുള്ള ഷാംപൂവിന്റെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
ഒരാഴ്ചകൊണ്ട് മുടി കൊഴിച്ചിൽ മാറി മുടിയുടെ ഉള്ളും നീളവും വർദ്ധിക്കാനും ഇതൊന്നുമതി!