കഫകെട്ടിന്റെ അടിവേര് പൂർണ്ണമായും ഇളക്കുന്ന മരുന്നുമായി മോഹനൻ വൈദ്യർ…കഫക്കെട്ട് ആരെയും എപ്പോള്‍ വേണം എങ്കിലും പിടി കൂടുന്ന ഒന്നാണ്.കഫം എന്നത് ത്രിദോഷങ്ങളില്‍ ഒന്നായി കാണുന്ന ആയുര്‍വേദരീതി അത്രയേറെ ജനകീയമായത് കൊണ്ടാകാം മ്യൂക്കസ് വരുന്നത് എന്തും ദോഷമാണ് എന്ന ചിന്താഗതി ഉണ്ടായത്. പൊതുവേ, മുഖത്തുള്ള വായു അറകളായ സൈനസുകളില്‍ ഉണ്ടാകുന്ന അണുബാധ തൊട്ടു ശ്വാസകോശത്തിനകത്ത് ഉണ്ടാകുന്ന അണുബാധ വരെ എന്തും ശ്വസനവ്യവസ്ഥയില്‍ നിന്നും മ്യൂക്കസ് പുറത്ത് വരുന്ന അവസ്ഥ ഉണ്ടാക്കാം
ഇതിനെ ഒരു ദോഷമായല്ല, മറിച്ചു അണുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്‍റെ ഒരു ഉപായമായിട്ടാണ് ആധുനികവൈദ്യശാസ്ത്രം കാണുന്നത്. അണുക്കളും ശരീരത്തിന് പുറത്ത് നിന്ന് ശ്വസനത്തിലൂടെ അകത്തു കയറാന്‍ സാധ്യതയുള്ള പൊടിയും മറ്റും ഈ കൊഴുപ്പുള്ള വസ്തുവില്‍ പറ്റിപ്പിടിച്ചു ശരീരത്തിനു ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിത്തീരാതെ സംരക്ഷിക്കുക എന്നതാണ് ഇങ്ങു മൂക്കിന്‍റെ ഉള്ളറകള്‍ തൊട്ടു അങ്ങ് ശ്വാസകോശത്തിലെ വായു അറകളായ ‘ആല്‍വിയോലൈ’ വരെയുള്ള മ്യൂക്കസ് പാളിയുടെ ധര്‍മ്മം.
കഫക്കെട്ട് വന്നാല്‍ വീട്ടില്‍ നിന്ന് തന്നെ നമുക്ക് മാറ്റാന്‍ കഴിയുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട്.
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടില്ലേ? ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കഫക്കെട്ട് മാറുന്നതിനും സഹായിക്കും. ചൂടുവെള്ളം കുടിക്കുന്നത് ഏറെ ഗുണകരം.ഇഞ്ചിനീര്‍, ഉള്ളിജ്യൂസ് എന്നിവയ്ക്കും കഫത്തെ തുരത്താന്‍ കഴിയും.
കഫകെട്ടിന്റെ അടിവേര് പൂർണ്ണമായും ഇളക്കുന്ന മരുന്നുമായി മോഹനൻ വൈദ്യർ…!
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.