എന്ത് ചെയ്തിട്ടും കുറയാത്ത വണ്ണം 7 ദിവസം കൊണ്ട് 7 കിലോ കുറയ്ക്കാം.വെറും 7 ദിവസം കൊണ്ട് എങ്ങനെയാണ് നമുക്ക് ഏഴു കിലോ വരെ കുറയ്ക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.പലരും അമിത ഭാരം കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.പല തരത്തില്‍ ഉള്ള മരുന്ന് ഉപയോഗിച്ച് നോക്കിയും ഫലം കിട്ടാതെ വന്നവര്‍ നിരവധി ഉണ്ടാകും.അവര്‍ക്ക് എല്ലാം ഏറെ പ്രയോജനം നല്‍കുന്ന ഒരു മരുന്നിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
അപ്പോള്‍ ഒരു സംശയം ഉണ്ടാകും ഏഴു ദിവസം കൊണ്ട് ഏഴു കിലോ കുറയ്ക്കാന്‍ പറ്റുമോ എന്നുള്ളത് നമ്മള്‍ വിചാരിച്ചു ചെയ്താല്‍ ഇത് നടക്കാത്ത കാര്യം ഒന്നുമല്ല.കൃത്യമായ ടയറ്റ് മറ്റു കാര്യങ്ങളും അതിന്റെ കൂടെ ഈ ഡ്രിങ്ക് കൂടി കുടിച്ചാല്‍ തീര്‍ച്ചയായും മാറ്റം വരുന്നതാണ്.ചുമ്മാ ഇത് കുടിച്ചു കൊണ്ട് ഇതിന്റെ ഫലം ലഭിക്കില്ല ഡയറ്റ് കൂടി ശ്രദ്ധിക്കണം എന്നാലെ മാറ്റം വരുകയുള്ളു.അരി ഭക്ഷണം കുറച്ചു കൊണ്ട് ഗോതബ്ബ് ഭക്ഷണത്തിന് പ്രാധന്യം നല്‍കുക.രാവിലെ ഫ്രൂട്സ് മറ്റും കഴിക്കുക.ഉച്ച സമയം റൈസ് ഭക്ഷണത്തിന് പകരം ചപ്പാത്തി ഗോതമ്പ് പുട്ട് എന്നിവ കഴിക്കാം.ഈ ഏഴു ദിവസം ഇങ്ങനെ ചെയ്തല്‍ മാത്രമെ ഈ ഡ്രിങ്ക് കുടിക്കുന്നത് കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.അത് പോലെ തന്നെ ധാരാളം ആയി വെള്ളവും കുടിക്കുക.അരി ആഹാരം പരിപൂര്‍ണമായും ഈ ഏഴു ദിവസം നിര്‍ത്തുക.
എന്ത് ചെയ്തിട്ടും കുറയാത്ത വണ്ണം 7 ദിവസം കൊണ്ട് 7 കിലോ കുറയ്ക്കാം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.