കിഡ്നി രോഗ സാധ്യത ശരീരം മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍.ഈ ലക്ഷണം ഉണ്ട് എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ കിഡ്നി രോഗം ഉണ്ട്.കിഡ്നി നമ്മുടെ ശരീരത്തില്‍ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങള്‍ നിരവധിയാണ്.ശരീരത്തിലെ രക്ത ശുദ്ധീകരണത്തില്‍ പ്രധാന പങ്കു വഹിക്കുന്നതാന് വൃക്കകള്‍ അതവാ കിഡ്നികള്‍.എന്നാല്‍ ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കഷ്ട്ടപ്പെടുന്നതും വൃക്ക രോഗം കൊണ്ട് തന്നെയാണ്.രോഗത്തെ കുറിച്ചുള്ള അറിവ് ഇല്ലായ്മ തന്നെയാണ് പലപ്പോഴും രോഗം ഗുരുതരം ആക്കുന്നത്.അല്ലെങ്കില്‍ വിധക്ത ഡോക്ടര്‍മാരുടെ ലഭ്യത കുറവുമാണ് രോഗത്തെ പലപ്പോഴും പ്രശ്നം ആക്കുന്നത്.എന്നാല്‍ കിഡ്നി നമ്മോടു പിണങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ എന്തൊക്കെ മാറ്റം നമ്മുടെ ശരീരത്തില്‍ ഉണ്ടാകും എന്ന് നോക്കാം.
അമിതമായ വിയര്‍പ്പ് അമിത വിയര്‍പ് ആയിരിക്കും ആദ്യത്തെ പ്രശ്നം.അത് മാത്രമല്ല സന്ധികളിലെ അതി കഠിനമായ വേദനയും കിഡ്നി പ്രശ്നത്തില്‍ ആണ് എന്നതിന്റെ സൂചനയാണ്.
മൂത്ര സംബന്ധമായ പ്രശ്നങ്ങള്‍
മൂത്രം ഒഴിക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ട് രക്തം കലര്‍ന്ന മൂത്രം മൂത്ര നിറ വിത്യാസം അര്‍ദ്ധ രാത്രിയിലെ മൂത്ര ശങ്ക ഇടയ്ക്കു ഇടയ്ക്കു ഉള്ള മൂത്ര ശങ്ക.ഇവ എല്ലാം പ്രശ്നത്തിന്റെ തുടക്കമാണ്.
ചര്‍മ്മ പ്രശ്നങ്ങള്‍
ചര്‍മ്മ സംബന്ധമായ പ്രശ്നവും കിഡ്നി തകരാറില്‍ ആണ് എന്നതിന്റെ സൂചനയാണ്.രക്തത്തില്‍ കൃത്യമായ രീതിയില്‍ ശുദ്ധീകരണം നടക്കാത്തത് കൊണ്ടും ഇത്തരത്തില്‍ ഉള്ള ചര്‍മ്മ പ്രശ്നം ഉണ്ടാകും.
കിഡ്നി രോഗ സാധ്യത ശരീരം മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
.