ശ്വാസകോശത്തിൽ കെട്ടി നിൽക്കുന്ന കഫം പൂർണ്ണമായും ഇളകി കളയാൻ ഇതിലും നല്ലൊരു ഒറ്റമൂലി വേറെയില്ല.ശ്യാസ കോശത്തിന്റെയും ശ്യാസ നാളതിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് ശ്യാസ നാളതിലോ ശ്യാസ കോശതിനോ തടസം ഇല്ലാണ്ടെ ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.സാധാരണ ഗതിയില്‍ ശ്യാസ നാളത്തില്‍ തടസം ഉണ്ടാക്കുന്ന ഒരു വസ്തുവാണ് കഫം.എന്നാല്‍ കഫം ഉണ്ടാകുന്നത് സ്വയം ചെയ്യുന്ന ഒരു പ്രതിരോധം മാത്രമാണ്.പുറത്തു നിന്ന് പൊടി പടലമോ ദാന്യങ്ങളുടെ പോടിപടലങ്ങളോ ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന മറ്റു എന്തെങ്കിലും അണുക്കളോ ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിനെ കഫം തടഞ്ഞു നിര്‍ത്തി അതിനെ ചുമയിലൂടെ പുറത്തു കളയുകയും ചെയ്യുന്നു.
ചുമയിലൂടെ കഫം പുറത്തു പോകുമ്പോള്‍ ഉണ്ടാകുന്നത് ചുമക്കുമ്പോള്‍ ശബ്ദ വ്യതിയാനം ആണ് കഫക്കെട്ടിനെ മനസിലാക്കുന്നത്.ശ്യാസം മുട്ട് നെഞ്ചില്‍ മറ്റും ആയി ഉണ്ടാകുന്ന വേദന ഇതൊക്കെ അതിന്റെ ഒരു ബുദ്ധിമുട്ട് തന്നെയാണ്.സാധാരണ കഫക്കെട്ട് വന്നാല്‍ ആശുപത്രിയിലേക്ക് അഭയം പ്രാപിക്കുക എന്നതാണ് ഒരു രീതി എന്നാല്‍ ഇതിനെ പരിപൂര്‍ണമായും മാറ്റാന്‍ സാധിക്കുന്ന മാര്‍ഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ് അമിതമായ കഫക്കെട്ട് ആ കഫക്കെട്ട് പൂര്‍ണ്ണമായും ഇല്ലാതെ ആക്കാന്‍ സഹായിക്കുന്ന മാര്‍ഗത്തെ കുറിച്ചാണ് ഇന്ന് മോഹനന്‍ വൈദ്യര്‍ പറയുന്നത്.കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
ശ്വാസകോശത്തിൽ കെട്ടി നിൽക്കുന്ന കഫം പൂർണ്ണമായും ഇളകി കളയാൻ ഇതിലും നല്ലൊരു ഒറ്റമൂലി വേറെയില്ല