ഈ കിഴി തൊട്ടാൽ എല്ലാ വേദനയും പമ്പ കടക്കും.ഇന്ന് ഈ വീഡിയോയില്‍ പറയാന്‍ പോകുന്നത് മിക്ക ആളുകളെയും അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നമാണ് കഴുത് വേദന അത് പോലെ നടുവേദന സന്ധി വാതം അത് പോലെ കൈ മുട്ട് കാല്‍ മുട്ട് വേദന ഇതെല്ലാം മിക്ക ആളുകള്‍ക്കും ഉള്ള ഒരു പ്രശ്നമാണ്.ഇപ്പോള്‍ കൂടുതല്‍ ആയി ചെറുപ്പക്കാരില്‍ ധാരാളം ആയി കണ്ടു വരാറുമുണ്ട്.ഇപ്പോള്‍ അങ്ങനെ ഉള്ള ആളുകള്‍ക്ക് വേണ്ടി തയ്യാറാക്കാന്‍ പോകുന്ന ഒരു കിഴിയാണ് ഇന്ന് പരിജയപെടാന്‍ പോകുന്നത്.
ഇതിനു നമുക്ക് ആവശ്യം ആയിട്ട് ഉള്ളത് കുരുമുളകിന്റെ ഇല അല്ലെങ്കില്‍ കോടിയുടെ ഇല എന്ന് പറയും ഇതാണ് നമുക്ക് ആവശ്യം ആയിട്ട് വേണ്ടത്.ഇത് എടുത്ത ശേഷം നല്ലത് പോലെ കഴുകി തുടക്കണം.ഇലയില്‍ പൊടി ഒന്നും പറ്റി പിടിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.ഇത് കിട്ടാത്തവര്‍ എരിക്ക് അല്ലെങ്കില്‍ മുരിങ്ങയില ഇവ കൊണ്ട് ട്രൈ ചെയ്ത് നോക്കാവുന്നതാണ്.