നമുക്ക് ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടോ എന്ന് സൊയം വീട്ടില്‍ വച്ചു തന്നെ എങ്ങനെ അറിയാം.? ഉണ്ടെങ്കില്‍ നമുക്ക് എങ്ങനെ സോയം കുറച്ചുകൊണ്ട് വരാം ഡോക്ടര്‍ പറഞ്ഞു തരുന്നു..അറിയുക..ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന ഒരു പ്രശ്നംനു ഹാര്‍ട്ട് ബ്ലോക്ക് എന്ന് പറയുന്നത്.അത് വഴി ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടി വരുകയും ചെയ്യുന്നു.ഈ ഹാര്‍ട്ട് ബ്ലോക്കിന് പല വിധത്തില്‍ ഉള്ള ചികിത്സാ രീതികള്‍ ഇന്ന് മെഡിക്കല്‍ രംഗത്ത് സജീവമാണ്.അതിലെ ഒരു രീതിയാണ് ആഞ്ജിയോഗ്രാം.നമുക്ക് ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടോ എന്ന് സ്വയം വീട്ടില്‍ വച്ചു തന്നെ എങ്ങനെ അറിയാം.? ഉണ്ടെങ്കില്‍ നമുക്ക് എങ്ങനെ സോയം കുറച്ചുകൊണ്ട് വരാം ഡോക്ടര്‍ പറഞ്ഞു തരുന്നു..അറിയുക..
