മുഖത്തുണ്ടാകുന്ന Pigmentation (കരിമംഗലം )കറുത്ത പാടുകള്‍ ഇവ മാറി മുഖം വെളുക്കാന്‍.മുഖത്ത് കരിമംഗലം ഉണ്ടാകുന്നു എന്നത് മിക്കവാറും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് .ഇങ്ങനെ കരിമംഗലം ഉണ്ടാകുന്നതു നമ്മുടെ മുഖ ചര്മത്തിന്റെ ചില ഭാഗങ്ങളില്‍ മെലാനിന്റെ അളവ് കൂടുന്നത് മൂലം ആണ് .ഈ പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പരിഹരിക്കാവുന്നതെ ഉള്ളു .
ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന രണ്ടു മാര്‍ഗങ്ങള്‍ ആണ് അവ എന്ത് എന്നും എങ്ങനെ തയാറാക്കി ഉപയോഗിക്കണം എന്നും മനസ്സില്കാക്കുവാന്‍താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .