ഇത് മാത്രം കുടിച്ചാല്‍ മതി ഒരു ദിവസത്തില്‍ മാസമുറ പുറത്ത് വരും.ഇന്ന് നമുക്ക് റെഗുലര്‍ പിരീഡ്സിനുള്ള സൂപ്പര്‍ റെമഡി പരിജയപ്പെടാം.ഇവിടെ രണ്ടു റെമഡി പറയുന്നുണ്ട് നിങ്ങള്‍ക്ക് താല്പര്യം ഉള്ളത് ഉപയോഗിക്കാം.ഇത് റെഗുലര്‍ പിരീഡ്സിന് മാത്രമല്ല ഒരു ദിവസത്തിലെ മാസ മുറ വരാനും ഇത് സഹായിക്കുന്നു.ഇത് കുടിച്ചു അടുത്ത ദിവസം പിരീട്സ് വരും.ആ അത്ഭുതം ആയ റെമഡി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഒരു സ്തീല്‍ പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളം ചൂട് ആക്കുക.ഇതില്‍ ഒരു ടീസ്പൂണ്‍ അളവില്‍ അയവോതകം ചേര്‍ക്കുക.ഇത് മിക്ക വീട്ടിലും കാണും.ഇത് ചേര്‍ത്ത് സ്പൂണ്‍ ഉപയോഗിച്ച് കൊണ്ട് മിക്സ് ചെയ്യുക.ഇത് മൂന്നു മിനിറ്റ് ചൂട് ആക്കിയ ശേഷം ഗ്ലാസില്‍ ഒഴിച്ച് എടുക്കുക.ഇത് ഇങ്ങനെ തന്നെ കുടിക്കാം.ഇഷ്ടപ്പെടാത്തവര്‍ അരിച്ചു എടുത്തും കുടിക്കാം.രാവിലെ വെറും വയറ്റില്‍ ആയിരിക്കണം കുടിക്കേണ്ടത്.ദിവസവും കുടിച്ചാല്‍ റെഗുലര്‍ പിരീഡ്സിന് പരിഹാരം ആകുന്നതാണ്.
ഒരു സ്തീല്‍ പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളം ചൂട് ആക്കുക.ഇതില്‍ തൊലി കളഞ്ഞ ഇഞ്ചി കുറച്ചു ചേര്‍ക്കുക.ഇഞ്ചിയുടെ സത്തുക്കള്‍ ചേരുന്നത് വരെ അഞ്ചു മിനിറ്റ് ചൂട് ആക്കുക.പിന്നീട് ഇത് ഒരു ഗ്ലാസില്‍ ഒഴിച്ച് എടുക്കുക.ഇഞ്ചിയുടെ രുചി ഇഷ്ടം ഇല്ലാത്തവര്‍ക്ക് തേന്‍ ചേര്‍ക്കാവുന്നതാണ്.രാവിലെ വെറും വയറ്റില്‍ ആയിരിക്കണം ഇത് കുടിക്കേണ്ടത്.ദിവസവും കുടിച്ചാല്‍ റെഗുലര്‍ പിരീഡ്സിന് പരിഹാരം ആകുന്നതാണ്.