നല്ല ശോധന ലഭിക്കാന്‍ ഇത് മാത്രം മതി മുടി കൊഴിച്ചിലും മുഖക്കുരുവും മാറും .മിക്ക ആളുകളിലും കണ്ടു വരുന്ന പ്രശ്നമാണ് ശോധന കുറവ് മലബന്ധ പ്രശ്നം എല്ലാം.വേറെ മരുന്ന് ഒന്നും കഴിക്കാതെ ഇങ്ങനെ ഉണ്ടാക്കി കഴിച്ചാല്‍ നല്ല മാറ്റം ലഭിക്കുന്നതാണ്.
അത് പോലെ സ്കിന്‍ നല്ലത് പോലെ സോഫ്റ്റ് ആകുന്നതിനും മുഖക്കുരു മാറുന്നതിനും ഇത് ഏറെ പ്രയോജനം നല്‍കും.നമ്മുടെ ശരീരത്തില്‍ മലബന്ധ പ്രശ്നം ഉണ്ടെങ്കില്‍ ധാരാളം ആയി മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതാണ്.അതിനു കൂടിയുള്ള ഒരു മരുന്നാണ് ഇത്.ആമാശയത്തിലെ പ്രവര്‍ത്തനം ത്യരിതപ്പെടുത്തി ദഹനം സുഖമം ആക്കുകയാണ് ഇത് വഴി ചെയ്യുന്നത്.വയറിന്റെ ശോധനക്ക് മാത്രമല്ല രക്ത സമ്മര്‍ദം കുറയ്ക്കാന്‍ ഏറെ നല്ലതാണു ഇത്.നല്ല ശോധന ലഭിക്കാന്‍ ഇത് മാത്രം മതി മുടി കൊഴിച്ചിലും മുഖക്കുരുവും മാറും .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
