തടി കൂട്ടാന്‍ എന്ത് ചെയ്യണം ഈ ഡോക്ടര്‍ പറഞ്ഞു തരും .പലര്‍ക്കും പല ആഗ്രങ്ങളാണ് ചിലര്‍ക്ക് തടി കുറയ്ക്കണം എന്ന് ആണെങ്കില്‍ മറ്റു ചിലര്‍ക്ക് തടി കൂട്ടണം എന്നുള്ളത് ആയിരിക്കും.ഇന്ന് പറയാന്‍ പോകുന്നത് തടി കൂട്ടാന്‍ ഉള്ള ആഹാര ക്രമങ്ങളെ കുറിച്ചാണ്.ചിലര്‍ക്ക് തടി കൂടുതല്‍ ഉള്ള കാരണം പലരില്‍ നിന്നും പരിഹാസം കേള്‍ക്കാം അത് പോലെ തന്നെ തടി കുറഞ്ഞവര്‍ക്ക് പെന്‍സില്‍ അങ്ങനെ പല പേരിലും ആളുകള്‍ വിളിക്കുന്നത് സ്വഭാവികം ആയിരിക്കും.ഇങ്ങനെ ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ആണ് ഇന്ന് ഈ വീഡിയോയില്‍ പറയുന്നത്.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
