കാഴ്ച കുറയാതിരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ ശ്രദ്ധിക്കുക…പ്രമേഹം കാരണം കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെടുന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.നാം എല്ലാം ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ജനിച്ചത് മുതല്‍ മരിക്കുന്നത് വരെ ലോകത്തിന്റെ എല്ലാ നല്ല തലത്തില്‍ ഉള്ള മനോഹാരിത ആസ്യദിച്ചു നല്ല കാഴ്ച ഉണ്ടായി ജീവിക്കണം എന്നാണ്.എന്നാല്‍ പ്രമേഹ രോഗികളില്‍ പലരും സ്ഥിരമായി അന്തതായിലേക്ക് പോവുകയും അവര്‍ക്ക് നിത്യ ജീവിതത്തില്‍ ഉള്ള കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരുന്നതാണ്.പ്രമേഹ രോഗികളുടെ കാഴ്ച കുറയാതിരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ ശ്രദ്ധിക്കുക…കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
