March 29, 2023

പാമ്പ് കടിയേറ്റാൽ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യണം അല്ലെങ്കില്‍ ..

പാമ്പ് കടിയേറ്റാൽ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യണം അല്ലെങ്കില്‍ ..പാമ്പ് കടിച്ചു കഴിഞ്ഞാല്‍ ആ രോഗിയെ ഏതു രീതിയില്‍ ഹോസ്പിറ്റലില്‍ എത്തിക്കണം അല്ലെങ്കില്‍ എങ്ങനെയാണു എത്തിക്കേണ്ടത് എന്തെല്ലാം ചെയ്യണം ഈ കാര്യങ്ങള്‍ എല്ലാം ഒട്ടു മിക്ക ആളുകള്‍ക്കും ഉണ്ടാകുന്ന ഒരു സംശയം കൂടിയാണ്.

ആദ്യമായി ചെയ്യേണ്ടത് പേടി ഒഴിവാക്കുക എന്നുള്ളതാണ് പാബ്ബ് കടിച്ചു കഴിഞ്ഞാല്‍ എല്ലാവരും പേടിക്കും ആ പേടിയെ ആദ്യം ഒഴിവാക്കണം.അടുത്തുള്ള ആള്‍ ആ പാബ്ബിനെ കണ്ടു എങ്കില്‍ തന്നെ ആ പാബ്ബ് വിഷം ഉള്ളത് അല്ല എന്ന് പറഞ്ഞു പേടിയെ അകറ്റാന്‍ ശ്രമിക്കുക.പേടിക്കുമ്പോള്‍ ഹാര്‍ട്ട് ബീറ്റ് കൂടും ആ സമയം സര്‍ക്കുലേഷന്‍ കൂടും ആ സമയം പെട്ടെന്ന് വിഷം ഉള്ളില്‍ കയറാന്‍ സാധ്യത കൂടുന്നു.

പിന്നെയുള്ള ഒരു സംശയമാണ് പാമ്പിനെ പിടിക്കണോ വേണ്ടയോ എന്നുള്ളത്.ആരും പറയില്ല പാബ്ബിനെ കൊണ്ട് വന്നാല്‍ മാത്രമേ ചികിത്സ തുടങ്ങുകയുള്ളൂ എന്നുള്ളത്.തിരിച്ചറിയാന്‍ കഴിയും എങ്കില്‍ നോക്കുക അല്ലാതെ അതിനെ പിടിക്കണം എന്ന് നിര്‍ബന്ധം ഇല്ല.നമ്മുടെ കേരളത്തില്‍ കണ്ടു വരുന്ന മിക്ക പാബ്ബും വിഷം കൂടുതല്‍ ഉള്ളതല്ല.ഓരോ സീസന്‍ അനുസരിച്ച് പാബ്ബിന്റെ വിഷം കൂടാവുന്നതാണ്.അല്ലെങ്കില്‍ വേറെ ഒരാളെ കടിച്ച പാബ് വീണ്ടും കടിക്കുക ആണെങ്കില്‍ വിഷം കുറവ് ആയിരിക്കും.വിഷം ഉള്ള പാബ്ബ് ആണോ അല്ലയോ എന്നത് ആദ്യം തന്നെ മനസിലാക്കാന്‍ ശ്രമിക്കുക.

ഹോസ്പിറ്റലില്‍ എത്തുന്നത്‌ വരെ പാബ്ബ് കടിച്ച ആ ഭാഗം ഒരു കാരണവശാലും ഇളക്കാന്‍ പാടില്ല.കട്ടിയുള്ള വസ്തു കടിച്ച ഭാഗത്തിന്റെ താഴെ വെച്ച് അതിനെ കൂട്ടി കെട്ടുക.എന്നിട്ട് കടിച്ച ഭാഗം ക്ലീന്‍ ചെയ്യുക.കെട്ടുന്ന സമയം കൂടുതല്‍ മുറുക്കാതെ ഇരിക്കുക.

Leave a Reply

Your email address will not be published.