December 6, 2022

ഈ ഇലയുടെ ഞെട്ട് മതി ഏത് കടുത്ത ഗ്യാസും നിമിഷത്തില്‍ അപ്രത്യക്ഷമാകും

ഈ ഇലയുടെ ഞെട്ട് മതി ഏത് കടുത്ത ഗ്യാസും നിമിഷത്തില്‍ അപ്രത്യക്ഷമാകും.ഗ്യാസിനു പരിഹാരമായി ധാരാളം വീട്ടു വൈദ്യങ്ങള്‍ ഉണ്ട്.ഇവ പരീക്ഷിക്കുന്നത് ഏറെ പ്രയോജനം നല്‍കുകയും ചെയ്യും.അത് മാത്രമല്ല ഇതിനാല്‍ പാര്‍ഷ്യ ഫലം ഒന്നും തന്നെ ഉണ്ടാവുകയില്ല.
ഇവ പലതും നമുക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന വസ്തുക്കളാണ്.ഗ്യാസ്ട്രബിള്‍ മാറാന്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു പ്രതേക കൂട്ടിനെ കുറിച്ച് അറിയൂ.
ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്.ജീരകവും പ്ലാവിലയുടെ ഞെട്ടുമാണ് ഈ പ്രതേക കൂട്ടിനായി വേണ്ടത്.ഇവ രണ്ടും ചേര്‍ത്താല്‍ പ്രതേക രീതിയില്‍ ഈ പാനീയം ഉണ്ടാക്കുന്നത്.
ജീരകം

ഗ്യാസ് അസിടിട്ടി പ്രശ്നങ്ങള്‍ മുതല്‍ ശരീരത്തിലെ തടിയും വയറും കുറയ്ക്കാന്‍ വരെ പ്രയോജനം ചെയ്യുന്ന ഒന്നാണ് ഇത്.അത് കൂടാതെ ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണ് ഇത്.ഗ്യാസിനു പുറമേ വയര്‍ ഇളക്കം ചര്ധി മനം പുരട്ടല്‍ തുടങ്ങിയ വയര്‍ സംബധമായ പ്രശ്നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണു.ജീരകത്തിലെ ഓയില്‍ ധഹനം മെച്ചപ്പെടുത്തുന്നു.ഗ്യാസ് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുന്നു.ജീരകതിന്റെ കൂടെ പ്ലാവിലയുടെ ഞെട്ടും ഇതിനായി ഉപയോഗിക്കുന്നു.പഴുത്ത പ്ലാവില ഞെട്ട് വേണം ഉപയോഗിക്കാന്‍.ഇലയുടെ കീഴ് അറ്റത്തായി ചെറിയ നീളത്തില്‍ ഉള്ള ഞെട്ടോട് കൂടിയ ഇല ഒടിച്ചു എടുക്കുകയാണ് വേണ്ടത്.
ഈ പ്രതേക കൂട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

പഴുത്ത പ്ലാവിലയുടെ തണ്ട് അഞ്ചോ ആറോ വേണം.ഇതില്‍ തണ്ട് മാത്രം മുറിച്ചു എടുത്തു ഇത് നല്ലത് പോലെ ചതക്കുക.രണ്ടു ടേബിള്‍ സ്പൂണ്‍ ജീരകവും എടുക്കുക.ഇവ രണ്ടും ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു നന്നായി തിളപ്പിക്കുക.ഇത് ദിവസവും വെറും വയറ്റിലും പിന്നെ പല തവണ ആയും ദിവസവും കുടിക്കുക.ഇത് ഗ്യാസ് പ്രശ്നത്തിന് പെട്ടെന്ന് തന്നെ പരിഹാരം ആകുന്നതാണ്.

Leave a Reply

Your email address will not be published.