ഓടിച്ചെന്നു ആൻജിയോഗ്രാം ചെയ്യാൻ വരട്ടെ, ഹാർട്ട് ബ്ലോക്ക് മാറുവാൻ ഒരു നാടൻ ഔഷധം അറിയാം.നമുക്ക് അറിയാം ഹൃദയാഘാതവും അനുബന്ധ രോഗവും എന്ന് പറയുന്നത് ഹൃദയ ധമനികളില്‍ ബ്ലോക്ക് കാരണം ഉണ്ടാകുന്ന ഒരു അസൂഖമാണ്.
ഈ ഹൃദയ ധമനികളിലെ ബ്ലോക്ക് കണ്ടു പിടിക്കാന്‍ സഹായിക്കുന്ന ഒരു ടെസ്റ്റാണ് ആൻജിയോഗ്രാം.
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം നാം ഇന്ന് ഏറ്റവും കൂടുതല്‍ പേടിക്കുന്ന രോഗങ്ങളില്‍ ഒന്നാണ്. ക്യാന്‍സര്‍ തീര്‍ച്ചയായും നമ്മെ പേടിപ്പെടുത്തുന്ന രോഗമാണ് എന്നാലും ക്യാന്‍സര്‍ രോഗം വന്നാലും മരിച്ചു പോകും എന്നുള്ള പേടി കുറവാണ്. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ സൂക്ഷിച്ചില്ല എങ്കില്‍ അപ്പോള്‍ തന്നെ കുഴഞ്ഞു വീണു മരിക്കും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.