കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ ഉള്ള കാരണങ്ങള്‍ പലര്‍ക്കും അറിയില്ല.അവ ഇതാണ് .ഇന്നത്തെ കാലത്ത് പലരിലും കണ്ടു വരുന്ന ഒന്നാണ് വന്ധ്യത.ഒരു കുഞ്ഞു ഉണ്ടാകുക എന്നത് എല്ലാവര്ക്കും അത്ര എളുപ്പം ആയി നടക്കുന്ന ഒരു കാര്യമല്ല.സ്റ്റാറ്റിസ്റ്റിക്സ് നോക്കുക ആണെങ്കില്‍ എട്ടില്‍ ഒരാള്‍ ഇങ്ങനെ ഒരു പ്രശ്നം സഫര്‍ ചെയ്യുന്നത് ആയി കാണാന്‍ കഴിയും.
വന്ധ്യതയെ ഒരു രോഗം ആയി കണക്കാക്കാറില്ല എങ്കിലും അത് കൊണ്ട് ഉണ്ടാകുന്ന സാമൂഹികവും മാനസികവും ആയ സമ്മര്‍ദം മറ്റൊരു രോഗത്തിന്റെതു പോലെയോ അല്ലെങ്കില്‍ അതിന്റെ ഏറെയോ ആയിട്ടാണ് കാണുക.പലപ്പോഴും സമയ കുറവ് കരിയര്‍ തിരക്ക് ശെരിയായ അറിവില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ പലപ്പോഴും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് വൈകുന്നതിന് ഒരു കാരണം ആയി കാണുന്നു.അത് കൊണ്ട് തന്നെ പ്രേഗ്നന്സി പ്ലാന്‍ ചെയ്യുന്നതിന് മുന്പ് ഒരു ഡോക്റ്ററെ പോയി കണ്ടു ഒരു പ്രീ കണ്സപ്ഷണല്‍ കൌണ്‍സലിംഗ് നടത്തുന്നതിന് വിധേയം ആകുന്നത് ഏറെ ഉപകാരം നല്‍കുന്നതാണ്.
എന്തൊക്കെ പ്രശ്നം ഉണ്ടാകുമ്പോള്‍ ആയിരിക്കും ഡോക്റ്ററെ കാണേണ്ടത് എന്നും അല്ലെങ്കില്‍ എപ്പോഴാണ് ഒരു ഡോക്ടറുടെ സഹായ പ്രകാരം ഇവാലുവേഷന്‍ സ്റ്റാര്‍ട്ട് ചെയ്യേണ്ടത് എന്നെല്ലാം അറിയാന്‍ പറ്റും.
അപ്പോള്‍ ആ പ്രോട്ടിക്കളി പിരീഡ് കഴിഞ്ഞാല്‍ പലരും പല ഒള്ട്രനൈട്ടീവ് വഴികളിലേക്കും പോകുന്നതിനു പകരം ആയി ശെരി ആയ ഒരു ഡോക്റ്റരെ കണ്ടു എന്താണ് കാരണം എന്ത് കൊണ്ടാണ് കുട്ടികള്‍ ഉണ്ടാവാത്തത് എന്ന് മനസിലാക്കുന്നത് നല്ലത് ആയിരിക്കും.
പലപ്പോഴും നല്ല ഒരു ശതമാനം ആളുകളിലും ചെറിയ കാരണങ്ങള്‍ കറക്റ്റ് ചെയ്യുന്ന വഴി ആവരുടെ പ്രോബ്ലം ശെരിയാക്കാന്‍ കഴിയും.