November 29, 2022

ഈ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് ഒരിക്കലും ഉണ്ടാകില്ല

ഈ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് ഒരിക്കലും ഉണ്ടാകില്ല .ഇന്ന് പറയുന്നത് ഹാര്‍ട്ട് അറ്റാക്ക് വരാന്‍ സാധ്യത കൂടുതല്‍ ഉള്ള ഭക്ഷണം ഏതെല്ലാം ആണ് എന്നുള്ളതാണ്.നമുക്ക് എല്ലാം അറിയാം ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികള്‍ ആണ് രോഗങ്ങള്‍.നമ്മുടെ ശരീരത്തില്‍ രണ്ടു പ്രാധാനപ്പെട്ട അവയവമാണ് ഹൃദയവും മസ്തിഷ്കവും.ഇതിനു ബാധിക്കുന്ന രണ്ടു പ്രധാനപെട്ട അസൂഖമാണ് ഹാര്‍ട്ട് അറ്റാക്ക് സ്റ്റോക്ക്.ഈ അസൂഖം വന്നാല്‍ മരണ സാധ്യത വളരെ കൂടുതല്‍ ആണ്.ഇതാണ് ഈ അസൂഖങ്ങളുടെ ഭീകരത.

ഈ രണ്ടു അസൂഖവും അടുത്ത കാലങ്ങളില്‍ ആയി ക്രമാതീതമായി വര്‍ധിച്ചു വരികയാണ്‌.താരതമ്യേന വയസ് കുറഞ്ഞവരെയാണ് ഈ രണ്ടു അസൂഖവും പിടി കൂടുന്നത്.
നാം കുറച്ചു കാര്യം ശ്രദ്ധിക്കുക ആണെങ്കില്‍ അതായത് രിക്സ് ഫാക്സ്റ്റെസ് നിയന്ത്രണത്തില്‍ വരുത്തുക ആണെങ്കില്‍ 80 അകാല മരണവും ഒഴിവാക്കാന്‍ പറ്റും .
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ്‌ ഏറ്റവും പ്രധാനപ്പെട്ട വില്ലന്‍.നാം സാദാരണ കഴിക്കുന്ന ഭക്ഷണങ്ങളില്‍ എന്തെല്ലാം ഒഴിവാക്കണം എന്ന് നോക്കാം.

പാലും പാല്‍ ഉത്പന്നങ്ങളുമാണ് ഒന്നാമത് ആയി ഒഴിവാക്കേണ്ട വസ്തു.അത് പോലെ മുട്ടയുടെ മഞ്ഞ ഒഴിവാക്കുക.മുട്ടയുടെ മഞ്ഞയില്‍ ധാരാളം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്.അത് പോലെ മത്സ്യത്തിന്റെ കൂട്ടത്തില്‍ തോട് ഉള്ള മത്സ്യം ധാരാളം ഉണ്ട് അതും ഒഴിവാക്കുക.ഇറച്ചിയും വര്‍ജിക്കുക അതില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.ചിക്കന്‍ കഴിക്കുന്നതില്‍ കുഴപ്പം ഇല്ല.
അടുത്ത കാലത്തേ പഠനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഉപയോഗിക്കാന്‍ ഏറ്റവും നല്ല എണ്ണ ഒലിവ് ഓയില്‍ ആണ് .ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വെളിച്ചെണ്ണ തീരെ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്.
ഭക്ഷണത്തില്‍ ധാരാളം പഴം,പച്ചക്കറി ഉള്കൊള്ളിക്കുന്നത് നല്ലതാണു.

Leave a Reply

Your email address will not be published.