November 27, 2022

ഇത് ദിവസം ഒരു ഗ്ലാസ്സ് കുടിച്ചാല്‍ 20 ദിവസത്തില്‍ 30 കിലോ കുറയും

ഇത് ദിവസം ഒരു ഗ്ലാസ്സ് കുടിച്ചാല്‍ 20 ദിവസത്തില്‍ 30 കിലോ കുറയും.ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് അമിത ഭാരം എന്നുള്ളത്.ഇത് കൂടുതല്‍ ആളുകളില്‍ കണ്ടു വരുന്നു.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അമിത ഭാരം എന്ന പ്രശ്നം നേരിടുന്നു.എന്നാല്‍ ഈ അമിത ഭാരം എന്ത് കൊണ്ട് വരുന്നു.നമ്മള്‍ ശെരി ആയ ഡയറ്റ് എടുത്തില്ല എങ്കില്‍ ഫിസിക്കല്‍ ആക്റ്റിവിറ്റി ഇല്ലെങ്കില്‍ വണ്ണം കൂടുന്നു ഇങ്ങനെ ഹെവി വെയിറ്റ് കാരണം ആയി പല പ്രശ്നനവും ഉണ്ടാകുന്നു.

ഹാര്‍ട്ട് പ്രോബ്ലം തൈറോയിഡ് ഡയബട്ടിക്സ് മുട്ട് വേദന ഇത് എല്ലാം അമിത ഭാരം കാരണം ഉണ്ടാകുന്നു.എന്നാല്‍ നമുക്ക് വീട്ടില്‍ നിന്ന് തന്നെ ഇത് ശേരിയാക്കി എടുക്കാവുന്നതാണ്.
ഇതിനായി വേണ്ടത് ചെറിയ ഉള്ളി.ചെറിയ ജീരകം.കുരുമുളക്.വെളുത്തുള്ളി.

ആദ്യമായി ഒരു ക്ലീന്‍ ബൌള്‍ എടുത്ത ശേഷം അതില്‍ രണ്ടു ഉള്ളി പീസ്‌ ചേര്‍ക്കുക.അടുത്തത് ആയി ഇതിലേക്ക് രണ്ടു വെളുത്തുള്ളി അല്ലി ചേര്‍ക്കണം.ഇതില്‍ അര ടീസ്പൂണ്‍ ജീരകം ചേര്‍ക്കണം.മൂന്നു കുരുമുളക്.ഒരു സ്പൂണ്‍ നല്ലെണ്ണ ചേര്‍ക്കുക.ഇത് എല്ലാം മിക്സിയില്‍ ഇട്ടു ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് ജ്യൂസ് ആക്കി അരിച്ചു എടുക്കുക.ഇങ്ങനെ ഉണ്ടാക്കിയ ജ്യൂസ് ദിവസവും വെറും വയറ്റില്‍ കുടിക്കുക.ഇങ്ങനെ കുടിക്കുന്നത് കൊണ്ട് മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പറ്റും.ഇതിലെ ഉള്ളിയും വെളുത്തുള്ളിയും മോശം കൊളസ്ട്രോള്‍ ഇല്ലാതെ ആക്കുന്നു.

Leave a Reply

Your email address will not be published.