March 29, 2023

ശരീരത്തിലെ അടഞ്ഞുകൂടിയ കൊഴുപ്പ് എളുപ്പം ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം എന്ന് ഈ ഡോക്ടര്‍ പറഞ്ഞു തരും

ശരീരത്തിലെ അടഞ്ഞുകൂടിയ കൊഴുപ്പ് എളുപ്പം ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം എന്ന് ഈ ഡോക്ടര്‍ പറഞ്ഞു തരും .ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് ഫല പ്രദമായ രീതിയില്‍ ഒഴിവാക്കാന്‍ കഴിയുന്ന ടെക്നിക്കിന്റെ പേരാണ് ലൈപോസെക്ഷന്‍.ചെറിയ ഒരു കീ ഹോള്‍.ഒരു കീ ഹോള്‍ വഴി സുഷിരങ്ങള്‍ ഉള്ള വലിയ ഒരു ട്യൂബ് ശരീരത്തിനു അകത്തേക്ക് ഇടുക.ആ ട്യൂബ് മുന്നോട്ടും താഴോട്ടും മാറ്റി കൊടുക്കുമ്പോള്‍ സുഷിരങ്ങള്‍ വഴി ആ കൊഴുപ്പ് എല്ലാം വെളിയിലേക്ക് വരും.

അള്‍ട്ര സൌണ്ട് ഉള്ളത് ലെസോ ഉള്ളത് അങ്ങനെ പല തരത്തില്‍ ഉള്ള ലൈപോ സെക്ഷന്‍ ഉണ്ട്.പക്ഷെ ഈ കാര്യങ്ങള്‍ എല്ലാം ഒന്ന് തന്നെയാണ് ചെയ്യുന്നത്.ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരേ സമയം അഞ്ചു ലിറ്റര്‍ കൊഴുപ്പ് ഒഴിവാക്കുക എന്നുള്ളത് മാത്രമാണ്.ആ ഒരു കാര്യം മാത്രം ചെയ്യുക ആണെങ്കില്‍ അപകടം വളരെ കുറഞ്ഞ ഓപ്പറേഷന്‍ ആയിരിക്കും.6.7 ലിറ്റര്‍ വലിചെടുക്കാന്‍ ശ്രമിക്കുക.ട്രെയിനിംഗ് ഇല്ലാത്ത ആളുകള്‍ വലിച്ചു എടുക്കാന്‍ ശ്രമിക്കുക ഇങ്ങനെ ഉള്ളവര്‍ ചെയ്യുമ്പോള്‍ ആയിരിക്കും അപകടം വരുന്നത്.ചിലപ്പോള്‍ മാരകമായ അപകടം വരെ ഇത് മൂലം ഉണ്ടാകും.

ശരീരത്തില്‍ ആണിന്റെ മാറിടതിലോ ഇടുപ്പിലോ തുടയുടെ മുകള്‍ ഭാഗത്തോ കൊഴുപ്പ് അടിയുക.ആ തൂങ്ങിയ തോലിയില്‍ നിന്ന് കൊഴുപ്പ് വലിച് എടുക്കുകയാണ് ചെയ്യുന്നത്.ഈ ഒരു സ്ഥിതിയില്‍ ആയിരിക്കും നാം ഇത് ഉപയോഗിക്കുക.

Leave a Reply

Your email address will not be published.