March 30, 2023

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഈ പൊടി കലര്‍ത്തികുടിച്ചാല്‍ 6 കിലോ കുറഞ്ഞു പോകും

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഈ പൊടി കലര്‍ത്തികുടിച്ചാല്‍ 6 കിലോ കുറഞ്ഞു പോകും .വയറിന് ചുറ്റും ഉള്ള കൊഴുപ്പ് അത് പോലെ ബോഡി വെയിറ്റ് കുറയ്ക്കാന്‍ ഈ ഡ്രിംഗ് വളരെ അധികം സഹായിക്കും.ഇത് ശരീരത്തിലെ മെറ്റ ബോളിസം വര്‍ധിപ്പിച്ചു ശരീര ഭാരവും കൊഴുപ്പും കുറയ്ക്കുന്നു.
ദിവസവും രാത്രി ഭക്ഷണ ശേഷം ഇത് കുടിച്ചാല്‍ ഈസി ആയി ഭാരം കുറയ്ക്കാം.അത് പോലെ വയറും വേഗത്തില്‍ കുറയുന്നു.

ഈ വെള്ളം അത്രയ്ക്ക് നല്ലതാണു.ഈ വെള്ളം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യമായി വേണ്ടത് ജീരകം അത് പോലെ കറുകപെട്ടയും ആണ്.ജീരകം ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും മെറ്റാ ബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
അത് പോലെ ഇത് ഗ്യാസ് അസിടിട്ടി ഇല്ലാതെ ആക്കുന്നു.ശരീരത്തില്‍ ഉള്ള കൊഴുപ്പ് കത്തിച്ചു കളയാന്‍ ഉള്ള കഴിവ് ജീരകത്തിന് ഉണ്ട്.

കറുകപ്പെട്ട

രക്ത കുഴലിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ നന്നായി സഹായിക്കുന്നു.
ആദ്യമായി ചെറിയ ജീരകവും കറുക പെട്ടയും പൊടിയായി സൂക്ഷിക്കുക.ഒരു ഗ്ലാസില്‍ ചൂട് വെള്ളം എടുക്കുക.നിങ്ങള്‍ കുടിക്കാന്‍ പറ്റുന്ന ചൂടില്‍ തന്നെ എടുക്കുക.ഇതില്‍ ഒരു സ്പൂണ്‍ ജീരക പൊടി ചേര്‍ക്കുക.അത് പോലെ കാല്‍ സ്പൂണ്‍ കറുക പെട്ട പൊടി ചേര്‍ക്കുക.അവസാനം ആയി വേണ്ടത് നാരങ്ങ.
അര മുറി നാരങ്ങ ഇതില്‍ ചേര്‍ക്കണം.നാരങ്ങയില്‍ ഉള്ള വിറ്റാമിന്‍ സി ആന്റി ഓക്സിജന്‍ ശരീരത്തില്‍ ഉള്ള വിഷ പദാര്‍ത്ഥങ്ങളെ മല മൂത്രം വഴി പുറം തള്ളുന്നു.ഇത് മൂന്നും ചേര്‍ത്ത് കലക്കി പാനീയം ഉണ്ടാക്കാം.രാത്രി ആഹാര ശേഷം 30 മിനുട്ട് കഴിഞ്ഞു ഇത് കുടിക്കുക.ഇങ്ങനെ ദിവസം കുടിക്കുന്നത് കൊണ്ട് നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് എളുപ്പം കുറയുന്നു.

Leave a Reply

Your email address will not be published.