June 1, 2023

ഇത് കണ്ട് നോക്കിയാല്‍ പിന്നെ പുതിന ഇല ഒരെണ്ണം പോലും വെറുതെ കളയില്ല

ഇത് കണ്ട് നോക്കിയാല്‍ പിന്നെ പുതിന ഇല ഒരെണ്ണം പോലും വെറുതെ കളയില്ല.എല്ലാ ആരോഗ്യ പ്രശ്നത്തിനും ഉള്ള പ്രതിവിധിയാണ് പുതിന ഇല.തുളസിയോളം പ്രാധാന്യം ഉള്ള ഒരു ഔഷധ ചെടിയാണ് പുതിന ഇല.പുതിന ഇല കൊണ്ട് നിരവധി ഗുണങ്ങള്‍ ആണുള്ളത്.
പുതിന ഇല ഗര്‍ഭ കാല ചര്ധിക്ക് ശമനം നല്‍കുന്നു.ചെറു നാരങ്ങ നീര് പുതിന ഇല നീര് തെനും സമം കൂട്ടി ദിവസം മൂന്നു നേരം കഴിച്ചാല്‍ ക്ഷമിക്കാന്‍ നല്ലതാണ്.
തല വേദന മാരന്‍ പുതിന ഇല കഴിക്കുന്നത് ഗുണം ചെയ്യും.

പല്ല് വേദനക്ക് പുതിന നീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദന മാറും.
ശരീരത്തില്‍ ചതവ് പറ്റുകയോ വ്രണം ഉണ്ടാവുകയോ ചെയ്താല്‍ പുതിന നീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമേ പുരട്ടിയാല്‍ ഗുണം ചെയ്യും.
പുതിന ഇല ഇട്ട വെള്ളം കുടിചാല്‍ ജലദോഷം മൂക്കടപ്പ് പനി എന്നിവ വരാതെ ഇരിക്കും .
പല്ലിനെ ശുദ്ധീകരിക്കാന്‍ പുതിന ഇല കഴിക്കുന്നത് നല്ലതാണു.

വായ്‌ നാറ്റം അകറ്റാനും രോഗ അണുക്കളെ നശിപ്പിക്കാനും പുതിന ഇല ഏറെ നല്ലതാണ് .
പുതിന ഇല ഇട്ട വെള്ളം കൊണ്ട് കുളിക്കുന്നത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.
അങ്ങനെ ഒട്ടനവധി ഗുണങ്ങള്‍ പുതിന ഇല കൊണ്ട് ഉണ്ട്.ഷയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക.

Leave a Reply

Your email address will not be published.