മുടിയിലെ നര അകറ്റാനും കൊഴിച്ചില്‍ ഇല്ലാതെ ആക്കാനും താരന്‍ അകറ്റാനും ഉള്ള എളുപ്പ വഴി .മുടി കൊഴിച്ചില്‍ താരന്‍ പ്രായ ഭേദമെന്യ എല്ലാവര്‍ക്കും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഇത്.ഇതിനു പല തരത്തില്‍ ഉള്ള മരുന്ന് തലയില്‍ പുരട്ടി നോക്കിയിട്ടും പ്രതീക്ഷിച്ച ഫലം പലപ്പോഴും കിട്ടാറില്ല.ഇന്ന് പറയുന്നത് മുടിയില്‍ ഉണ്ടാകുന്ന താരന്‍ അകറ്റാനും അത് പോലെ മുടി കൊഴിച്ചില്‍ ഇല്ലാതെ ആക്കാനും കഴിയുന്ന മാര്‍ഗങ്ങളെ കുറിച്ചാണ്.
മുടി നരച്ചു പോയാല്‍ ഇനി ഒരിക്കലും പഴയ പോലെ ആവില്ല എന്ന് കരുതി ടൈയും ഹെയര്‍ കളര്‍ ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളവര്‍.എന്നാല്‍ ആ വിശ്യാസം മാറ്റാന്‍ സമയം ആയി കാരണം വെളുത്ത മുടി കറുപ്പ് ആയി മാറാന്‍ വളരെ ഫല പ്രദമായ മാര്‍ഗം ഉണ്ട് പണ്ട് കാലം തൊട്ടേ പ്രചാരത്തില്‍ ഉള്ള ഒരു പ്രയോഗമാണ് ഉള്ളി നീര് ഉപയോഗിക്കുന്നത്.എന്നാല്‍ ഈ സൂത്രം നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നുള്ളത് ഒരു നഗ്ന സത്യമാണ്.അറിയാവുന്നവര്‍ക്ക് ആവട്ടെ ഇത് എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയം ഇല്ല.മുടി അമിതമായി വളരാനും കട്ടി കൂട്ടാനും നൂറില്‍ ഏറെ വര്ഷം ആയി തുടര്‍ന്ന് വരുന്ന മാര്‍ഗം ആണിത്.
ഉള്ളി നീര് തലയില്‍ പുരട്ടുമ്പോള്‍ റോമ കൂപത്തില്‍ രക്ത ഓട്ടം കൂടുകയും വളര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്യും.കൂടാതെ തലയോട്ടിയില്‍ ഉണ്ടാകുന്ന ബാക്ടീരിയ മറ്റു പരോപ ജീവികളെ കൊല്ലുന്നതിനും മറ്റു ഫംഗസു എന്നിവയെ നശിപ്പിക്കാനും സഹായിക്കും.അത് മൂലം മുടി കൊഴിച്ചില്‍ ഇല്ലാതെ ആവുകയും ചെയ്യും.ഇതിനു എല്ലാം ഉപരി ഉള്ളിയില്‍ അടങ്ങിയ സള്‍ഫര്‍ ഘടകം പുതിയ റോമ കൂപങ്ങളെ ഉണ്ടാക്കുന്നത് മൂലം പുതിയ മുടി വളര്‍ന്നു വരുന്നതിനു സഹായിക്കുന്നു.
ഉള്ളി മുടി വളര്‍ച്ചക്ക് സഹായിക്കുന്നത് എങ്ങനെയാണ് .
ഉള്ളിയില്‍ പല തരത്തില്‍ ഉല പോഷക ഘടകം അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ സി വിറ്റാമിന്‍ ഡി സിക്സ് സാള്‍ഫ്ര്‍ തുടങ്ങിയവ എല്ലാം അടങ്ങിയിട്ടുണ്ട്.
അരിച് എടുത്ത ഉള്ളി നീര് ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത് തലയില്‍ ആകെ തേച്ചു പിടിപ്പിക്കും മുന്പ് ശരീരത്തില്‍ എവിട എങ്കിലും തേച്ചു ടെസ്റ്റ് നടത്തണം.ഉള്ളി നീരിനു അല്പം വീര്യം കൂടുതല്‍ ആണ്.അതിനാല്‍ തന്നെ സൂക്ഷിച്ചു വേണം ഉപയോഗിക്കാന്‍.ആവശ്യം എങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം .തലയില്‍ ഉള്ളി നീര് തെച ശേഷം അല്‍പ സമയം കൈ കൊണ്ട് നള പോലെ മസാജ് ചെയ്യന്നത് നന്നായിരിക്കും.എന്നിട്ട് 30 മിനുട്ട് മുതല്‍ 1 മണിക്കൂര്‍ സമയം വരെ കഴിഞ്ഞു കഴുകി കളയുക.താരന്‍ ഇല്ലാതെ ആകാന്‍ ഈ മാര്‍ഗം ഏറെ സഹായിക്കും.