ഹാര്‍ട്ട് അറ്റാക്ക് ഒരിക്കലും ജീവിതത്തില്‍ വരാതെ ഇരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി .ഹാര്‍ട്ട് അറ്റാക്ക് വരാതെ ഇരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ നമ്മളെ കൊണ്ട് പറ്റും എന്നാണ് ഇന്ന് പറയുന്നത്.അതും പ്രതേകിച്ചു ഇപ്പോള്‍ ഹാര്‍ട്ട് സംബധമായ രോഗം കൂടുതല്‍ ആയി കാണുന്നത് പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും കാണുന്നു.കുട്ടികളിലും ഹാര്‍ട്ട് രോഗത്തില്‍ ഉള്ള രിക്സ് ഫക്ട്ടെസ് കൂടുതല്‍ കാണുന്നുണ്ട്.
ഇന്നത്തെ കുട്ടികളെയും സ്ത്രീകളെയും കൂടുതല്‍ ബോധവാന്മാര്‍ ആക്കണം.
ഏതു ഒരു അസൂഖതിനും ഏറ്റവും പ്രധാനം ഭക്ഷണം തന്നെയാണ്.ഭക്ഷണത്തില്‍ ഒരു ക്രമീകരണം വേണം.ഭക്ഷണം കഴിക്കുന്ന സമയം കൂടുതല്‍ കൊഴുപ്പ് ഉള്ളത് കഴിവതും ഒഴിവാക്കുക.പ്രതേകിച്ചു 30 35 വയസ് ആകുമ്പോള്‍ നമ്മുടെ ഭക്ഷണ രീതിയില്‍ കാര്യമായ മാറ്റം വരുത്തണം.അത് കൊണ്ട് ഹാര്‍ട്ട് സംബന്ധമായ പല രോഗം വരുന്നത് നമുക്ക് ഒരു വിധം തടയാന്‍ പറ്റും.
മാത്രമല്ല ഭക്ഷണ ക്രമീകരണം ഇല്ല എങ്കില്‍ തടി കൂടാന്‍ സാധ്യത ഉണ്ട്.ഈ അമിത വണ്ണം ഹാര്‍ട്ട് ഡിസീസസ് പ്രമേഹം രക്ത സമ്മര്‍ദം തുടങി പല രോഗത്തിനും കാരണം ആകുന്നു.
വ്യായാമം ശീലമാക്കുക.
ദിവസവും 30 മിനുട്ട് തുടര്‍ച്ച ആയി നടന്നാല്‍ മതി ജിമ്മില്‍ പോകേണ്ട ആവശ്യം ഇല്ല.അത് പോലെ നീന്തല്‍ സൈക്കിള്‍ ചവിട്ടല്‍ ഇത് എല്ലാം നല്ലതാണു.
പുകവലി പൂര്‍ണമയും ഒഴിവാക്കുക .
പുക വലി ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ ഉള്ള ഏറ്റവും പ്രധാന കാരണമാണ്.പുക വലി കുറച്ചു ചെയ്യ്ത് വരുക എന്നുള്ളത് തെറ്റി ധാരണ മാത്രമാണ് .പുക വലി ഇന്ന് ചെയ്യണം ഇപ്പോള്‍ ചെയ്യണം.
30 വയസ് കഴിഞ്ഞാല്‍ ഹായ് ഡയബട്ടീസ് പ്രഷര്‍ എന്നിവ ഉണ്ടാകാന്‍ സാധ്യത ഉണ്ട് അത് കൊണ്ട് 30 വയസില്‍ ഒരു ചെക്കപ്പ് നടത്തുക.