March 21, 2023

ഒരു ദിവസത്തില്‍ വയറ്റിലെ പുഴുക്കള്‍ വിരകള്‍ പോകാന്‍ ഇത് 1 സ്പൂണ്‍ കഴിക്കു

ഒരു ദിവസത്തില്‍ വയറ്റിലെ പുഴുക്കള്‍ വിരകള്‍ പോകാന്‍ ഇത് 1 സ്പൂണ്‍ കഴിക്കു.ഇന്ന് നമുക്ക് കുടല്‍ പുഴുക്കളെ നീക്കം ചെയ്യുന്നത് എങ്ങനെ എന്ന് അറിയാം.ശുദ്ധം അല്ലാത്ത ആഹാരം കഴിക്കുന്നത് കൊണ്ടും അശുദ്ധ ജലം കുടിക്കുന്നത് കൊണ്ടും വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്നത് കൊണ്ടും കുടല്‍ പുഴുക്കള്‍ വയറ്റില്‍ പോകുന്നു.ദിവസങ്ങള്‍ കഴിയുമ്പോള്‍ അത് വളര്‍ന്നു നമ്മുടെ സത്ക്കള്‍ വലിച്ചു എടുത്തു നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നു.

കുട്ടികളില്‍ വയര്‍ വേദനക്കും ഇത് ഒരു പ്രാധാന കാരണം ആയി മാറുന്നു.അതിനാല്‍ കുട്ടികളില്‍ പടിക്കുന്നതിനോട് ഉള്ള ഉത്സാഹം പോകുന്നു.ഇത് പോലെ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.കുടല്‍ പുഴുക്കളെ എങ്ങനെ നശിപ്പിക്കാം എന്ന് നോക്കാം.ഇത് ഒരു പാരബര്യ വൈദ്യം കൂടിയാണ്.
ആദ്യം ഒരു ഗ്ലാസ് ചൂട് വെള്ളം എടുക്കുക.അതില്‍ അര സ്പൂണ്‍ വേപ്പില പൌഡര്‍ ചേര്‍ക്കുക.പൌഡര്‍ ഇല്ലാത്തവര്‍ വേപ്പില അരച്ച് ഒരു ടീസ്പൂണ്‍ ചേര്‍ക്കുക.വെപ്പിലയില്‍ ആന്റി പാര്സടിക് പ്രോപെട്ടി ഉണ്ട്.അത് കൊണ്ട് വയറ്റിലെ പുഴുക്കളെ നശിപ്പിക്കാന്‍ അത് സഹായിക്കും.

കൂടാതെ ശരീരത്തില്‍ കൊഴുപ്പ് കളയുന്നു.ഇത് രാവിലെയും രാത്രിയും കുടിക്കുക.ഒരാഴ്ചാ വരെ തുടര്‍ച്ച ആയി കുടിക്കുക.വെള്ളത്തില്‍ ഒഴിച്ചു കുടിക്കാന്‍ ഇഷ്ടം ഇല്ലെങ്കില്‍ ചൂട് ആറിയ പാലിലും ഇത് കുടിക്കാം.
ഒരു ഗ്കാസ് ചൂട് വെള്ളത്തില്‍ ഒരു സ്പൂണ്‍ മഞ്ഞ പൊടി ചേര്‍ക്കുക.ഇതില്‍ ഒരു നുള്ള് അളവില്‍ ഉപ്പു ചേര്‍ത്ത് മിക്സ് ചെയുക.മഞ്ഞളില്‍ ആന്റി സെപ്റ്റിക് കൂടാതെ ആന്റി മൈക്രോവിന്‍ പ്രേപെട്ടി ഉള്ളതിനാല്‍ കുടല്‍ പുഴുക്കളെ വേഗത്തില്‍ നശിപ്പിക്കുന്നു.

Leave a Reply

Your email address will not be published.