June 3, 2023

മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റി എടുക്കാന്‍ ഉള്ള വഴി ഈ ഡോക്ടര്‍ പറഞ്ഞു തരും

മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റി എടുക്കാന്‍ ഉള്ള വഴി ഈ ഡോക്ടര്‍ പറഞ്ഞു തരും .ഒരാളുടെ ജീവിതത്തില്‍ മുടി കൊഴിച്ചില്‍ ഉള്ള കാലം സ്വഭാവികമായും ഉണ്ടാകും.ഏതൊരാള്‍ക്കും ഇത് ജീവിതത്തില്‍ ഒരു വട്ടം എങ്കിലും വരാവുന്നതാണ്.
സാദാരണ ആയി 50 മുതല്‍ 100 വരെ ദിവസവും ഒരാളെ തലയില്‍ നിന്നും പോകാം.അതില്‍ കൂടുതല്‍ മുടി കൊഴിയുന്ന സാഹചര്യത്തിലാണ് മുടി കൊഴിചിലിനു ട്രീറ്റ്മെന്റ് എടുക്കേണ്ടത്.
മുടി കൊഴിച്ചിലിന് ഉള്ള കാരണങ്ങള്‍

ആളുകള്‍ അധികമായിട്ടു കഷണ്ടിയാണ് സാധാരണ ആയി കാണുന്ന കാരണം.പണ്ട് എല്ലാം കഷണ്ടി 40,50 വയസില്‍ ആയിരുന്നു കണ്ടിരുന്നതു ഇപ്പോള്‍ 20 25 വയസില്‍ തന്നെ കഷണ്ടി കണ്ടു വരുന്നു.അത് ഒരു പക്ഷെ സ്‌ട്രെസ് കൊണ്ടോ ലൈഫ് സ്റ്റയില്‍ കൊണ്ടോ ആവാം .ഇത് നേരത്തെ ആണുങ്ങളില്‍ ആയിരിക്കും കണ്ടു വരുന്നത്.

വട്ടത്തില്‍ ഉള്ള മുടി കൊഴിച്ചില്‍,താരന്‍ കൊണ്ടുള്ള മുടി കൊഴിച്ചില്‍,വെള്ളം മാറി കുളിക്കുന്നത് കൊണ്ടുള്ള മുടി കൊഴിച്ചില്‍.അത് കൂടാതെ വിറ്റാമിന്‍ പ്രശ്നം കാരണം മുടി കൊഴിച്ചില്‍ ഉണ്ടാകാം.
സ്ത്രീകളില്‍ സാധാരണ ആയി രക്തത്തിന്റെ കുറവാണു മുടി കൊഴിചിലിനു കാരണം.അത് കൂടാതെ വിറ്റാമിന്‍ ഡി പ്രശ്നം തൈറോയിഡ് പ്രശ്നം എല്ലാം മുടി കൊഴിചിലിനെ ബാധിക്കുന്നു.ഇന്നത്തെ കാലത്ത് കെമിക്കല്‍ ആയ മരുന്ന് കൂടുതല്‍ ആയി തലയില്‍ ഉപയോഗിക്കുന്നത് മുടി കൊഴിചിലിനു കാരണം ആകുന്നു.മുടിയുടെ കട്ടി കുറയാനും പൊട്ടി പോരാനും ഇത് ഒരു കാരണം ആകുന്നു.

നൂറിനു മുകളില്‍ മുടി കൊഴിയുക ആണെങ്കില്‍ അല്ലെങ്കില്‍ തൊടുമ്പോള്‍ അറിയാം ടെന്‍സിട്ടി കുറയുന്ന പോലെ അങ്ങനെ തോനുന്ന സമയം ഒരു ഡോക്റ്ററെ കണ്ടു ചികിത്സ തേടാവുന്നതാണ്.സാധാരണ രണ്ടു മൂന്നു ടെസ്റ്റുകളാണ് മുടി കൊഴിചിലിനു ചെയുക.പ്രധാനമായും രക്ത കുറവിന്റെ ടെസ്റ്റ്‌ തൈറോയിഡ് ടെസ്റ്റ്‌ ആയിരിക്കും നോക്കുക.

മുടി കൊഴിചിലില്‍ നിന്ന് മോചനം നേടാന്‍ വീട്ടില്‍ ചെയാന്‍ പറ്റുന്ന ചില ടിപ്സ്
എന്ത് ഭക്ഷണം കഴിക്കുന്നു എന്നുള്ളത് ഒരു പ്രധാന കാര്യമാണ്.വിറ്റാമിന്‍സു പപ്രോട്ടീന്‍ ഉള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക.ധാരാളം വെള്ളം കുടിക്കുക.ഷുഗര്‍ പരമാവധി കുറയ്ക്കുക.ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഓയില്‍ മസാജ് കൊടുക്കുന്നത് വളരെ നല്ലതാണു.ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇവ നന്നായിട്ട് സഹായിക്കും.

Leave a Reply

Your email address will not be published.