ഫ്രിഡ്ജില്‍ വെച്ച മുട്ട ഒരു കാരണ വശാലും കഴിക്കല്ലേ കഴിച്ചാല്‍ .ഇങ്ങനെ എല്ലാം ആണ് മുട്ടയുടെ ചരിത്രം എങ്കിലും ഉപയോഗിക്കും മുന്പ് ചില കാര്യങ്ങള്‍ നമ്മള്‍ മനസിലാക്കണം.നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഉള്ള ഒരു ശീലമാണ് മുട്ട ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുക എന്നുള്ളത്.ഇങ്ങനെ ഫ്രിഡ്ജില്‍ വെച്ച് മുട്ട കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നത്തിന് ഇടയാക്കും.
സാദാരണ മുട്ട കേടു വരാതെ ഇരിക്കാന്‍ വേണ്ടിയാണ് കടയില്‍ നിന്ന് വാങ്ങിയ ശേഷം ഫ്രിഡ്ജില്‍ വെക്കുന്നത്.എന്നാല്‍ ഇത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നം വളരെ വലുതാണ്.ഫ്രിഡ്ജില്‍ നിന്നും മുട്ട പുറത്തു എടുക്കുമ്പോള്‍ മുറിയുടെ അതെ താപ നിലയിലേക്ക് മുട്ടക്കും മാറ്റം വരും.ഈ സമയം നമ്മള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും മുട്ടയുടെ മുകള്‍ ഭാഗം വിയര്‍ക്കുന്നത് ആയി നമുക്ക് കാണാന്‍ സാധിക്കും.
ഈ സമയം മുട്ടയുടെ സൂക്ഷ്മമായ ധ്യാരം വഴി ബാക്ടീരിയ അകത് കിടക്കാന്‍ ഇട വരുകയും അത് മൂലം നിരവധി ആരോഗ്യ പ്രശ്നത്തിന് ഇട വരാന്‍ കാരണം ആവുകയും ചെയ്യുന്നു.നിരവധി ആരോഗ്യ വിധക്ത്ര്‍ ഇതിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മുട്ട മാത്രമല്ല ഫ്രിഡ്ജില്‍ വെച്ച ഒരു വസ്തുവും അതെ പടി ഉപയോഗിക്കാന്‍ പാടില്ല.തിരികെ അന്തരീക്ഷ താപനില വന്ന ശേഷം മാത്രം വസ്തു ഉപയോഗിക്കുക.