കുട്ടികളിലെ വിശപ്പില്ലായ്മ പരിഹരിക്കാൻ ഈ ജ്യൂസ് ഉണ്ടാക്കി കൊടുക്കു.മിക്ക മാതാപിതാക്കളുടെയും ഒരു പ്രശ്നമാണ് ചെറിയ കുട്ടികള്‍ നന്നായി ഭക്ഷണം കഴിക്കുന്നില്ല എന്നത്.ഇ ജ്യൂസ് കൊടുക്കുക ആണെങ്കില്‍ കുട്ടികള്‍ക്ക് പെട്ടെന്ന് തന്നെ വിശപ് ഉണ്ടാവാന്‍ സഹായിക്കും.
അത് മാത്രമല്ല കുടല്‍ സംബധമായ പ്രശ്നങ്ങള്‍ക്ക് എല്ലാം ഇത് ഒരു പരിഹാരമാണ്.ദഹന പ്രശ്നം ഏറ്റവും കൂടുതല്‍ അലട്ടുന്നത് കുട്ടികളെയാണ്.ഈ ജ്യൂസ് സ്ഥിരം ആയി നല്‍കിയാല്‍ അതിന്റെ ഗുണം അറിയാന്‍ പറ്റും.
മിസ്കിയുടെ ജാര്‍ എടുത്തിട്ട് മൂന്നു സ്പൂണ്‍ നാരങ്ങ നീര്‍ ഒഴിക്കുക.ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാനും ക്ഷീണം അകറ്റാനും എല്ലാം ഏറ്റവും കൂടുതല്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് നാരങ്ങ ജ്യൂസ്.
അതിന്റെ കൂടെ ആവശ്യത്തിനു പഞ്ചസാര ഇട്ടു കൊടുക്കുക.അതിനു പകരമായി കല്‍ക്കണ്ടം ഉപയോഗിക്കാവുന്നതാണ്.
അതിന്റെ കൂടെ കുറച്ചു മാതള നാരങ്ങ ചേര്‍ക്കുക.അതിനു ശേഷം മിക്സിയില്‍ ഇട്ടു നന്നായി അടിച്ചു എടുക്കുക.കുട്ടികളിലെ പ്രതിരോധ ശേഷി വര്ധിപിക്കാന്‍ സഹായിക്കുന്ന ഒരു ഉത്തമ ജ്യൂസ് ആണിത്.അത് പോലെ ദഹന പ്രശ്നം ഉണ്ടങ്കില്‍ അത് മാറ്റാനും സഹായിക്കും.