June 1, 2023

ഇത് കഴിച്ചാൽ ഏതു വലിയ കൊളസ്ട്രോളും പമ്പ കടക്കും

ഇത് കഴിച്ചാൽ ഏതു വലിയ കൊളസ്ട്രോളും പമ്പ കടക്കും.മിക്ക ആളുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ എങ്ങനെയാണ് ഉണ്ടാവുന്നത് അത് ഉണ്ടാവാനുള്ള കാരണം കൊളസ്ട്രോൾ ഉണ്ടാവുമ്പോൾ ആഹാരനിയന്ത്രണം ആവശ്യമുണ്ടോ ഇതൊക്കെ പലപ്പോഴായി രോഗികൾ എന്ന പ്രധാനപ്പെട്ട ചോദ്യങ്ങളാണ് കൊളസ്ട്രോൾ എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തു തന്നെയാണ് .
കൊളസ്ട്രോള്‍ വേരോടെ മുറിച്ചു മാറ്റാന്‍ കഴിയുന്ന ഒറ്റമൂലികളെ കുറിച്ചാണ് ഇന്ന് പറയുന്നത്.കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടുന്നത് അപകടകരമാണ്.

ശരീരത്തില്‍ കൊളസ്ട്രോള്‍ ആയി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദയത്തിലേക്ക് രക്തം പബ്ബ് ചെയ്യുന്ന ധമനികളില്‍ പറ്റിപ്പിടിച്ചു ഹൃദയത്തിലേക്ക് ഉള്ള രക്ത പ്രവാഹം തടസപ്പെടുതിയും ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
കൊഴുപ്പ് ഉള്ള ഭക്ഷണ ഉപയോഗം.വ്യായാമ കുറവ്,ജീവിത ശൈലി എന്നിവയാണ് കൊളസ്ട്രോള്‍ വര്ധിപ്പികാന്‍ ഉള്ള പ്രധാന കാരണം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കുറച്ചു ഒറ്റമൂലികള്‍ എതോക്കെയന്‍ എന്ന് നോക്കാം.
കറിവേപ്പില അരച്ച് ഉരുട്ടി ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍ ആക്കി രാവിലെ കഴിക്കുക.കഴിച്ച ശേഷം ഇളം ചൂട് വെള്ളം കുടിക്കുക.

ചുവന്ന ഉള്ളി ഇടിച്ചു പിഴഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുക.
വെളുത്തുള്ളി രണ്ടു അല്ലി ചുട്ടു കഴിക്കുക.വെറും വയറ്റില്‍ കഴിച്ച ശേഷം ഇളം ചൂട് വെള്ളം കുടിക്കുക.
ചുവന്ന ഉള്ളി അരിഞ്ഞു അതില്‍ നാരങ്ങ നീര് ചേര്‍ത്ത് ദിവസവും രണ്ട് നേരം കഴിക്കുക.കൊളസ്ട്രോള്‍ കുറയാന്‍ നല്ല വഴികള്‍ ആണിത്.

Leave a Reply

Your email address will not be published.