കൊളസ്ട്രോള്‍ എളുപ്പം നിയന്ത്രിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി .മിക്ക ആളുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ എങ്ങനെയാണ് ഉണ്ടാവുന്നത് അത് ഉണ്ടാവാനുള്ള കാരണം കൊളസ്ട്രോൾ ഉണ്ടാവുമ്പോൾ ആഹാരനിയന്ത്രണം ആവശ്യമുണ്ടോ ഇതൊക്കെ പലപ്പോഴായി രോഗികൾ എന്ന പ്രധാനപ്പെട്ട ചോദ്യങ്ങളാണ് കൊളസ്ട്രോൾ എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തു തന്നെയാണ്
കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിൽ കണ്ടുവരുന്ന ഒന്നാണ് കോളസ്ട്രോൾ നമ്മുടെ ഹോർമോണിന്റെ ഉൽപാദനത്തിനു അതുപോലെ വിറ്റാമിനുകളുടെ ശരിയായ അംഗീകാരത്തിനും കൊളസ്ട്രോൾ വളരെ അത്യന്താപേക്ഷിതമാണ് നമ്മുടെ ശരീരത്തിൽ മുക്കാൽഭാഗവും ശരീരം തന്നെ നിർമ്മാണം ചെയ്യുന്നു എന്നാൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നത്തിനു പുറമേ ആഹാരത്തിൽ കൂടിയും കൊളസ്ട്രോൾ വരുന്നു.
ത് നമ്മുടെ ശരീരത്തിലെ നോർമൽ നേക്കാൾ ഏറ്റക്കുറച്ചിൽ ആവുമ്പോഴാണ് കൊളസ്ട്രോൾ ഒരു പ്രശ്നമായി തീരുന്നത് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അത് അവിടെ ബ്ലോക്ക് ഉണ്ടാക്കുന്നു ശരിയായിട്ടുള്ള ജീവിതശൈലിയിലൂടെ ഒരുതരത്തില്‍ വരെ നിയന്ത്രിക്കാം ഇവൻ പാരമ്പര്യം ആണെങ്കിൽ പോലും ശൈലി വഴി ഇത് വരാതെ നോക്കാവുന്നതാണ്
കൊളസ്ട്രോൾ എങ്ങനെയാണ് ആഹാരത്തിൽ കൂടി ക്രമീകരിക്കാം എന്ന് നോക്കാം
പ്രധാനമായും നാരുള്ള ആഹാര സാധനങ്ങൾ കഴിക്കാൻ ശ്രമിക്കുക ഫ്രൂട്സ് ജ്യൂസായി കഴിക്കുന്നതിനുപകരം ഫ്രൂട്ട് ആയി കായ്ക്കുക പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക ഇത് എല്ലാം വളരെ അത്യന്താപേക്ഷിതമായ ഘടകമാണ് നല്ല കൊളസ്ട്രോൾ കൂടണം വ്യായാമം നിർബന്ധമാണ് എല്ലാ ദിവസവും 45 മിനിറ്റ് വ്യായാമം ഉണ്ടെങ്കിൽ അത് ഹാർട്ടിന് സംരക്ഷണം നൽകുന്ന എച്ച് ഡി എല്ലിന്റെ ലെവൽ കൂട്ടാൻ സഹായിക്കുന്നു