ഹാർട്ട് അറ്റാക്കിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദന തന്നെയാണ് ഹാർട്ട് അറ്റാക്ക് കേൾക്കുമ്പോൾതന്നെ ഭയക്കുന്ന വിഷയമാണ് ആദ്യത്തെ സ്റ്റെപ്പ് എന്നുപറയുന്നത് ഹൃദയത്തിൻറെ വേദന തന്നെയാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ ഉള്ള വേദന നെഞ്ചിലെ ഇടതു ഭാഗത്ത് വരുകയും ചില ആളുകൾക്ക് കയ്യിലേക്ക് ആ വേദന ഊർന്ന് ഇറങ്ങുന്നു അത് പോലെ ചിലർക്ക് താടിയെല്ലിലേക്കുംപുറം ഭാഗത്തേക്കും വേദന വരുന്നു
എന്നാൽ എല്ലാവർക്കും ഇതുപോലെതന്നെ വരണമെന്നില്ല ഡയബറ്റിസ് ഷുഗർ ഉള്ളവർക്ക് വേദന അത്ര അറിയണമെന്നില്ല ഹാർട്ട് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം സാധാരണ ഉണ്ടാകുന്നതിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു തോന്നൽ ഉണ്ടെങ്കിലും അത് നമ്മൾ കണക്കിലെടുക്കണം അധികമാളുകൾക്കും അസ്വസ്ഥത മാത്രമായിരിക്കും ഉണ്ടാവുക അതുപോലെ വ്യത്യസ്തമായി നെഞ്ചിലൊരു ഭാരം തോന്നുക
അല്ലെങ്കിൽ ഇപ്പോൾ സാധാരണയിൽനിന്ന് അധികമായി കിതപ്പ് ഉണ്ടാവുക ഇങ്ങനെ ഒരു സംഭവം വന്നുകഴിഞ്ഞാൽ ആദ്യം നാം ആരെയെങ്കിലും വിളിക്കുക ആരുടെയെങ്കിലും സഹായം തേടുക
അരമണിക്കൂറിനുള്ളിൽ ഒരു ഇസിജി എടുക്കുക ആ ഇ സിജിക്ക് അനുസൃതമായാണ് ബാക്കി ചികിത്സ ecg യിലെ ഏറ്റവും ഗൗരവമായ ഹാർട്ട് അറ്റാക്ക് എന്നുപറയുന്നത് എസ്റ്റി എലിവേഷന്‍ ആണ് അതായത് ഒരുകുഴല്‍ അടഞ്ഞു പോയി വരുന്ന അവസ്ഥയാണിത് പിന്നീട് ആ രക്തധമനികൾ രക്തം കിട്ടാതെ നശിക്കുന്നു അത് എത്രയും പെട്ടെന്ന് തുറന്നുകൊടുക്കുകയാണ് വേണ്ടതു രക്തക്കുഴലുകൾ അടഞ്ഞു എന്നുപറയുന്ന ഹാർട്ട് അറ്റാക്ക് രോഗികൾക്ക് രക്ത കട്ട ഉടചു കളയുന്ന രീതിയാണ് ഉണ്ടായിരുന്നത് .
50 60 ശതമാനം ആളുകൾക്ക് അങ്ങനെ ചെയ്യുമ്പോൾ ഈ പ്രശ്നം ശരിയായി വന്നിരുന്നു എന്നാലിന്ന് നമ്മൾ നേരെ ചെന്ന് ധമനികൾ തുറന്നു കൊടുക്കാനുള്ള സംവിധാനമുണ്ട് അതാണ് ഇപ്പോൾ പലരും സ്വീകരിക്കുന്നത് ഈ ഹാർട്ടിന്ടെ മസിലിലേക്ക് ഉള്ള രക്തക്കുഴലുകൾ തുറന്നു കൊടുക്കുന്നത് കൊണ്ടുള്ള പ്രാധാന്യം എന്ന ഹാർട്ടിന്റെ ഡാമേജ് കുറയ്ക്കുന്നു