December 6, 2022

കൈയില്‍ ഉണ്ടാകുന്ന കഴപ്പും തരിപ്പും ശരീരം നല്‍കുന്ന മുന്നറിയിപ്പാണ്

കൈയില്‍ ഉണ്ടാകുന്ന കഴപ്പും തരിപ്പും ശരീരം നല്‍കുന്ന മുന്നറിയിപ്പാണ്.കൈകളുടെ സ്പര്‍ശനശേഷിക്കും ചലനശേഷിക്കും സഹായകമാകുന്ന ഒരു പ്രധാനപ്പെട്ട നാഡിയാണ് മീഡിയന്‍ നെര്‍വ്.കൈ കുഴയിലെ ഇടുങ്ങിയ പാത വഴിയാണ് . ഈ നാഡി കടന്നുവരുന്നത് ഈ പാതയെ വലിക്കുന്നത് കാർപ്പൽ തണൽ എന്നാണ് ഇത് വഴി മീഡിയന്‍ നെര്‍വ് മാത്രമല്ല കൈവിരലുകളുടെ ചലനങ്ങളില്‍ പങ്കുവഹിക്കുന്ന ഞരമ്പ് കടന്നുപോകുന്നു ഇതില്‍ മീഡിയൻ നെര്‍വ്നു എന്തെങ്കിലും തരത്തിൽ ഞെരുക്കാമോ ഇറുക്കാമോ ഉണ്ടാക്കുമ്പോള്‍ ആണ് കൈകളിൽ മരവിപ്പ് തരിപ്പ് ഉണ്ടാകുന്നത് .

30 മുതൽ 60 വയസ്സ് ഉള്ളവരിലാണ് കൂടുതലായിട്ട് ഇത് കാണുക സ്ത്രീകളാണ് കൂടുതലായിട്ട് ഈ പ്രശ്നം നേരിടുന്നത് കൈകൾ വളച്ചും തിരിച്ചും ജോലിയിൽ ഏറുപെടുന്നവരിൽ ആണ് ഏറെയും കോൺക്രീറ്റ് വർക്ക് തടിപ്പണി വർക്ക് നിർമാണ മേഖലയിലെ ജോലിക്കാർ കമ്പ്യൂട്ടർ ജോലിയിൽ ഉൾപ്പെടുന്നവരും ഇത് കണ്ടുവരുന്നു ഇങ്ങനെയുള്ള ജോലി ചെയ്യുമ്പോൾ കൈ കുഴക്ക് കൂടുതൽ പ്രവർത്തനം സംഭവിക്കുന്നു പിന്നെ ഇത് കാർപ്പൽ ട്ടണൽ രോഗമായി മാറുന്നു ചില രോഗബാധിതർക്കും ഉണ്ടായേക്കാം ഉദാഹരണത്തിന് ഡയബറ്റിസ് തൈറോയ്ഡ് തുടങ്ങിയ പ്രശ്നമുള്ളവര്‍ക്ക് ഇതുണ്ടാകുന്നു.

സ്ഥിരമായി മദ്യപിക്കുന്നവരിൽ ഈ പ്രശ്നം കാണുന്നു കൈക്കുഴയിലെ അസ്ഥിക്ക് ഏതെങ്കിലും തരത്തിൽ പൊട്ടല്‍ സ്ഥാന വംശം ഉണ്ടായ ശേഷം അത് ശരിയായ രീതിയിൽ പഴയതുപോലെ യോജിക്കാതെ ഇരിക്കുന്ന അവസ്ഥയിലും കയ്യിൽ മരവിപ്പ് ഉണ്ടാവും എന്നാൽ പ്രമേഹരോഗികൾ കൃത്യസമയത്ത് ചികിത്സ സഹായം തേടി ഇല്ലായെങ്കിൽ അത് ഈ സുഖത്തിലേക്ക് നയിക്കാൻ കാരണമാകും

Leave a Reply

Your email address will not be published.