March 29, 2023

കുട്ടികളുടെ കാഴ്ച ശക്തി കുറയാതിരിക്കാൻ ഈ കാര്യങ്ങൾ

കുട്ടികളുടെ കാഴ്ച ശക്തി കുറയാതിരിക്കാൻ ഈ കാര്യങ്ങൾ.ചെറിയ കുട്ടികള്‍ നമുക്ക് ഏറെ കൌതുകം നല്‍കുന്ന ഒന്നാണ്.എല്ലവര്‍ക്കും പ്രിയമാണ് ചെറിയ കുട്ടികള്‍.അവര്‍ക്ക് ചെറിയ അസൂഖം വന്നാല്‍ പോലും നമുക്ക് എല്ലാം ഏറെ വേവലാതി വരുത്തും.പ്രതേകിച്ചു കണ്ണിനു ആകുമ്പോള്‍.

പ്രസവിച്ച ഉടനെ ചില കുട്ടികള്‍ക്ക് കണ്ണില്‍ നിന്ന് വെള്ളം വരും അത് പോലെ പഴുപ്പ് പോലെ കാണാം.അധിക കുട്ടികള്‍ക്കും ഒന്നോ രണ്ടോ ദിവസം കൊണ്ട് അത് മാറും.പ്രസവ സമയം ഉള്ള അണുബാധ മൂലം ആയിരിക്കും ഇങ്ങനെ ഉണ്ടാകുന്നത്.

അത് മാറുന്നില്ല എങ്കില്‍ അതിനുള്ള മരുന്ന് ഉടന്‍ ഇടുക.
ഒന്നോ രണ്ടോ മാസം കഴിഞ്ഞു ആണെങ്കില്‍ ഇങ്ങനെ കണ്ണില്‍ നിന്ന് വെള്ളം വരുന്നത് എങ്കില്‍ അതും ശ്രദ്ധിക്കണം രാത്രി ആയാല്‍ പഴുപ്പ് കൂടി വരും അതിനുള്ള കാരണം വരുന്നത് നമ്മുടെ കണ്ണില്‍ നിന്ന് മൂക്കിലേക്ക് വെള്ളം പോകണം സാദാരണ നാം കരയുമ്പോള്‍ മൂക്കില്‍ നിന്ന് വെള്ളം വരുന്ന പോലെ നമ്മുടെ മൂക്കിന്റെ അടുതു ഒരു ദ്യാരം ഉണ്ട് ആ വഴിയിലൂടെ മൂക്കിലേക്ക് വെള്ളം വരുന്നു.സ്വദവേ ആരും അത് അറിയുന്നില്ല വളരെ ചെറിയ തോതില്‍ ഉണ്ടാകും അത് ആവി ആയി പോകുമ്പോള്‍ ആര്‍ക്കും ശ്രദ്ധിക്കാന്‍ കഴിയില്ല .എന്നാല്‍ ഇതില്‍ ബ്ലോക്ക് വരുമ്പോള്‍ ആയിരിക്കും കണ്ണില്‍ വെള്ളം വരുന്ന അവാസ്ത വരുന്നത്.

Leave a Reply

Your email address will not be published.