കിഡ്‌നി തകരാർ ഉള്ളവരിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ ഇവയാണ് .നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമാണ് കിഡ്നി.പ്രായം വര്‍ധിച്ചു വരും തോറും കിഡ്നിയുടെ ആരോഗ്യം നശിച്ചു വരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.ഏകദേശം 30 വയസ് കഴിയുമ്പോള്‍ തന്നെ കിഡ്നിയുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞു വരും.എന്നാല്‍ കിട്നിക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കിയാല്‍ 30 വയസിനു മുന്പ് തന്നെ രോഗ അവസ്ഥയില്‍ എത്തും.ക്യാന്‍സര്‍,ഹാര്‍ട്ട് അറ്റാക്ക് എന്നിവ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത് നില്‍ക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കിഡ്നി തകരാര്‍ ആകുന്നത്.
കിഡ്നി തകരാര്‍ ഉള്ളവരില്‍ പല ലക്ഷണവും ശരീരത്തില്‍ കാണും.എന്നാല്‍ ഈ ലക്ഷണം അവഗണിക്കുന്നത് രോഗം മൂര്ചിക്കാന്‍ ഇട വരുത്തും.അത് കൊണ്ട് തന്നെ ഇത്തരം ലക്ഷണം ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക.
കിഡ്നി തകരാര്‍ ഉള്ളവരില്‍ കണ്ടു വരുന്ന പ്രധാന ലക്ഷണങ്ങള്‍
ശരീരത്തില്‍ നീര് വെക്കുന്നത് കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണമാണ് അതിനാല്‍ ഇത്തരം പ്രശ്നം വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക
കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് ഒരു വലിയ പ്രശ്നമാണ് ഈ പ്രശ്നം ഉള്ളവരില്‍ മൂത്രം ഒഴിക്കുമ്പോള്‍ അത് വഴി മൂര്‍ച്ച ഏറിയ കല്ലുകള്‍ പുറത്തു പോകും ഇത് വളരെ വേദന ഉള്ളത് ആയിരിക്കും
കിഡ്നി രോഗ ലക്ഷണത്തില്‍ പെട്ട ഒന്നാണ് പല ഭക്ഷണം കഴിക്കുമ്പോള്‍ ഉള്ള ലോഹത്തിന്റെ സ്വാദ് തോന്നിക്കുന്നത് .
ഇതിന്റെ കൂടെ തടി കുറഞ്ഞു ഭാരം ഇല്ലാതെ ആവുന്നു.മൂത്രതിലോ മലതിലോ രക്തം കാണുന്നത് കിഡ്നി രോഗ ലക്ഷണമാണ്.