പേര് കേട്ട സന്തോഷത്തില്‍ കണ്ണ് പാതി തുറന്നു ചെറു പുഞ്ചിരിയോടെ സൌബിന്റെ മകന്‍!പേര് അടിപൊളിയാണ് .നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ ആഴ്ചയാണ് താരം ഒരു പിതാവായത്. 2017ല്‍ ജാമിയയെ വിവാഹം ചെയ്ത താരം തന്നെയാണ് താന്‍ ഒരു അച്ഛനായ സന്തോഷം ആരാധകരെ അറിയിച്ചത്. അതേസമയം ഇപ്പോള്‍ സൗബിന്‍ തന്റെ മകന് ഇട്ട വ്യത്യസ്ഥമായ പേരാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.കോഴിക്കോട് സ്വദേശി ആയ ജാമിയ സഹീറുമായി സൌബിന്റെ വിവാഹം നടന്നത് 2017 ഡിസംബര്‍ മാസത്തില്‍ ആയിരുന്നു.കുടുംബ അംഗങ്ങളുടെ സാനിധ്യത്തില്‍ ആയിരുന്നു വിവാഹം.
പേര് കേട്ട സന്തോഷത്തില്‍ കണ്ണ് പാതി തുറന്നു ചെറു പുഞ്ചിരിയോടെ സൌബിന്റെ മകന്‍!