പേളിയെ പൊന്നുപോലെ സ്‌നേഹിക്കുന്ന ഒരാള്‍ വരുമെന്ന് പറഞ്ഞ സ്‌നേഹ..!
ഒമ്പതുമാസത്തെ പ്രണയത്തിനൊടുവിലാണ് ബിഗ്‌ബോസ് ഇണക്കുരുവികളായ പേളിയും ശ്രീനിയും കഴിഞ്ഞ ആഴ്ച വിവാഹം ചെയ്തത്. ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിയുടെ വീട്ടിലും കൊച്ചിയിലെ ഇവരുടെ പുതിയ ഫഌറ്റിലുമൊക്കെയായി ദമ്പതികള്‍ ജീവിതം ആരംഭിച്ചിരിക്കുകയാണ്. അതേസമയം വിവാഹം കഴിഞ്ഞ് ആലുവയിലെ വീടു വിട്ട പേളി ഇപ്പോള്‍ വീടിനെയും കുടുംബാഗംങ്ങളെയും ഒരുപാടു മിസ് ചെയ്യുകയാണ്. തന്റെ കസിന്‍സിനൊപ്പമുളള ചിത്രങ്ങളും അവര്‍ തന്റെ ജീവിത്തില്‍ എങ്ങനെയൊക്കെ സ്വാധീനിച്ചെന്നും പേളി പറയുന്നുണ്ട്.
പേളിയെ പൊന്നുപോലെ സ്‌നേഹിക്കുന്ന ഒരാള്‍ വരുമെന്ന് പറഞ്ഞ സ്‌നേഹ..!കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.