March 25, 2023

മലയാളത്തിലെ ഈ നടിമാരൊക്കെ അവസരത്തിനായി കിടക്ക പങ്കിടാറുണ്ട് – വെളിപ്പെടുത്തലുമായി നടി പത്മപ്രിയ.

മലയാളത്തിലെ ഈ നടിമാരൊക്കെ അവസരത്തിനായി കിടക്ക പങ്കിടാറുണ്ട് – വെളിപ്പെടുത്തലുമായി നടി പത്മപ്രിയ.
പേരും പ്രശസ്തിയും ഉള്ള നടിമാരും സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പം കിടക്ക പങ്കിടാറുണ്ട് എന്ന് നടി പത്മപ്രിയ.സിനിമയില്‍ സ്ഥിര പ്രതിഷ്ഠ നേടണമെന്ന ആഗ്രഹത്തോടെയാണ് ഇത് എന്ന് താരം പറയുന്നു.അതോടൊപ്പം കൊച്ചിയിലെ നടിയുടെതിനു സമാനമായി ദുരനുഭവം അതിജീവിച്ച നടിമാരെയും തനിക്ക് അറിയാം എന്നും പത്മപ്രിയ പറയുന്നു.തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല മാനം ഭയന്ന് പുറത്തു പറയാറില്ല.മറ്റു ചിലര്‍ ചാന്‍സ് നഷ്ടം ആകും എന്ന് വിചാരിച്ചു എല്ലാം സഹിക്കും.ഞങ്ങളെ പോലെ ഉള്ള നടിമാര്‍ ഒപ്പം ഉള്ളവരെ വിശ്യസിച്ചാണ് അഭിനയിക്കാന്‍ പോകുന്നത് എന്നും പത്മപ്രിയ സിനിമാ മംഗളത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മലയാളത്തിലെ ഈ നടിമാരൊക്കെ അവസരത്തിനായി കിടക്ക പങ്കിടാറുണ്ട് – വെളിപ്പെടുത്തലുമായി നടി പത്മപ്രിയ.

Leave a Reply

Your email address will not be published.